Begin typing your search above and press return to search.
വിസ്മയ തുടക്കം! ഓണം റിലീസ്
Vismaya Mohanlal starrer movie Thudakkam release date

വിസ്മയ മോഹന്‍ലാല്‍ നായികയാകുന്ന ചിത്രം തുടക്കം ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. വിസ്മയ തുടക്കം എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവച്ചത്.
ജൂഡ് ആന്തണി ജോസഫാണ് തുടക്കം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം 2018 ന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണിത്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആഷിഷാണഅ നായകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് തുടക്കം നിര്‍മിക്കുന്നത്.
Next Story
