'രോമാഞ്ച'മുണ്ടാക്കുമോ ഈ 'ആശാന്‍'; അമ്പളിക്ക് ശേഷം ഡ്രോമഡിയുമായി ജോണ്‍പോള്‍ ജോര്‍ജ്!

'രോമാഞ്ച'മുണ്ടാക്കുമോ ഈ 'ആശാന്‍'; അമ്പളിക്ക് ശേഷം ഡ്രോമഡിയുമായി ജോണ്‍പോള്‍ ജോര്‍ജ്!


ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോണ്‍പോള്‍ ജോണ്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആശാന്‍. സൂപ്പര്‍ ഹിറ്റ് ചിത്രം രോമാഞ്ചത്തിന് ശേഷം ഗപ്പി സിനിമാസ് നിര്‍മ്മിക്കുന്നു. ചിത്രം സിനിമയ്ക്കുളളിലെ സിനിമയുടെ കഥ പറയുന്നു. നര്‍മ്മത്തില്‍ ചാലിച്ച ചിത്രം ഡ്രോമഡി ജോണറിലാണ് ഒരുക്കുന്നത്. നൂറ്റിയന്‍പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ജോണ്‍പോള്‍ ജോര്‍ജ്ജ്, അന്നം ജോണ്‍പോള്‍, സുരാജ് ഫിലിപ്പ് ജേക്കബ്ബ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജശേഖരന്‍, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, സെന്‍ടല്‍ പിക്‌ചേഴ്‌സാണ് വിതരണം. ഫാര്‍സ് ഫിലിംസാണ് ഓവര്‍സീസ് പാര്‍ട്‌നര്‍. വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പി.ആര്‍.ഓ ഹെയിന്‍സ്.


Related Articles
Next Story