You Searched For "Asif Ali"
സൗഹൃദത്തിൻ്റെയും, ബന്ധങ്ങളുടേയും ഫീൽഗുഡ് ചിത്രം ; സർക്കീട്ട് ടീസർ എത്തി
മികച്ച അഭിപ്രായത്തോടെ പ്രേഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിനു ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക് ഷൻ ഫിലിംസിൻ്റെ...
പിറന്നാൾ ദിനത്തിൽ ആഭ്യന്തര കുറ്റവാളിയുമായി ആസിഫ് അലി
ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലേക്ക്
രേഖ ചിത്രത്തിലെ ജോൺ പോളിന്റെ ശബ്ദത്തിന് ജീവൻ നൽകിയത് ഈ മിമിക്രി കലാകാരൻ
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം വിജയകരമായി അതിന്റെ പ്രദർശനം തുടരുകയാണ്. ആൾട്ടർനേറ്റിവ് ഹിസ്റ്ററി എന്ന ഒരു...
ജീത്തു ജോസഫ് ചിത്രം '' മിറാഷ് " കോഴിക്കോട് ആരംഭിച്ചു.
ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ്...
''ആസിഫ് നിങ്ങൾ സ്നേഹവും അർഹിക്കുന്നു''; പ്രശംസിച്ച് നടൻ ദുൽഖർ സൽമാൻ.
പ്രേക്ഷകർക്കൊപ്പം, രേഖാചിത്രത്തിനെ പ്രശംസിച്ചു നടൻ ദുൽഖർ സൽമാൻ.ആസിഫ് അലിയും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ...
''ഞാൻ രേഖാചിത്രം കണ്ടു''; അഭിനന്ദനം അറിയിച്ച് തെന്നിന്ധ്യൻ താരം കീർത്തി സുരേഷ്
ആസിഫ് അലിയും അനശ്വര രാജനും ഒന്നിച്ചഭിനയിച്ച രേഖാചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നല്ല പ്രതികരണമാണ്...
അഭ്യന്തര കുറ്റവാളി ചിത്രത്തിനെതിരെയുള്ളത് വ്യാജ പരാതി ; സ്റ്റേ റദ്ദാക്കി എറണാകുളം ജില്ലാ കോടതി
ആരോപണങ്ങൾക്ക് എതിരെ പ്രതികരിക്കാതെ നിയമപരമായി പോരാടാനായിരുന്നു തങ്ങളുടെ തീരുമാനമെന്ന് നിർമ്മാതാവ് നൈസാം സലാം പറയുന്നു
ഇവിടെ ഏത് വേഷവും ഓക്കെ ആണ്...വ്യത്യസ്തങ്ങളുടെ ആസിഫ് അലി
കുട്ടിത്തവും കുസൃതിയും നിറഞ്ഞ കണ്ണുകളുമായി എത്തി തുടക്കത്തിൽ റൊമാന്റിക് നായകനായ ആസിഫ് പിന്നീട് വൈവിധ്യമാർന്ന വേഷങ്ങൾ...
പ്രിയപ്പെട്ട മമ്മൂട്ടി ചേട്ടന് , ആസിഫ് അലിയുടെ സ്നേഹ ചുംബനം
'മമ്മൂക്ക' എന്ന് വിളിച്ചിരുന്ന മലയാളികൾക്കിടയിൽ ഇപ്പോൾ 'മമ്മൂട്ടി ചേട്ടനും' ട്രെൻഡിങ് ആണ്
ആ അന്യഭാഷാ ചിത്രത്തിലെ എ ഐ കണ്ടപ്പോൾ പേടിച്ചിരുന്നു : ആസിഫ് അലി
1985ൽ റിലീസായ മലയാള ചിത്രം കാതോട് കാതോരവുമായി വളരെ അടുത്ത ബന്ധം ഉള്ള കഥയാണ് രേഖാചിത്രത്തിന്. അതുകൊണ്ട് തന്നെ ചിത്രത്തിലെ...
രേഖാചിത്രത്തിന്റെ വിജയത്തിൽ മമ്മൂക്കയ്ക്ക് ആസിഫ് അലി കൊടുക്കുന്ന സമ്മാനം
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ റോഷാക്കിൽ അഥിതി വേഷത്തിൽ ആസിഫ് അലിയുടെ പ്രകടനത്തിന് റോളക്സ് വാച്ച് മമ്മൂക്ക സമ്മാനമായി...
ആസിഫ് അലി- താമർ ചിത്രം "സർക്കീട്ട്" ; നിർമ്മാണം അജിത് വിനായക ഫിലിംസ്
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന...