You Searched For "tollywood"
ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി കൈകോര്ക്കാന് നാനി - ശ്രീകാന്ത് ഒഡേല ചിത്രം 'ദ പാരഡൈസ്'
ലോകമെമ്പാടും അന്താരാഷ്ട്ര ഭാഷാ പതിപ്പുകള് പുറത്തിറക്കുന്നതിനുള്ള ഒരു ചവിട്ടു പടിയായി, ഇന്ത്യയില് വന് ആരാധകരുള്ള ഒരു...
അബിഷന് ജീവിന്ത് - അനശ്വര രാജന് ചിത്രവുമായി സിയോണ് ഫിലിംസും എംആര്പി എന്റര്ടെയ്ന്മെന്റും
ഈ വര്ഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റര് ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യുടെ വമ്പിച്ച വിജയത്തെത്തുടര്ന്ന്, അതിന്റെ...
രാം ചരണ് - ബുചി ബാബു സന ചിത്രം 'പെദ്ധി' ; ആയിരത്തിലധികം നര്ത്തകരുമായി ഗാനചിത്രീകരണം മൈസൂരില്
അക്കാദമി അവാര്ഡ് ജേതാവായ സംഗീത സംവിധായകന് എ. ആര്. റഹ്മാന് സംഗീതം നല്കിയ ഈ ഗാനം, ചിത്രത്തില് രാം ചരണിനെ...
രവി മോഹന് - എസ് ജെ സൂര്യ- അര്ജുന് അശോകന്- കാര്ത്തിക് യോഗി ചിത്രം 'ബ്രോ കോഡ്' ; സ്പീക്ക് ഈസി പ്രോമോ വീഡിയോ പുറത്ത്
രവി മോഹന് തന്റെ പുതിയ നിര്മ്മാണ കമ്പനിയുടെ ബാനറില് അദ്ദേഹം നിര്മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'ബ്രോ കോഡ്'.
ശ്രീ ഗോകുലം മൂവീസും എസ്.ജെ. സൂര്യയും കൈകോര്ക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു
എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ചിത്രം കില്ലര്
നിയമവിരുദ്ധമായി ചിത്രം പ്രദർശിപ്പിച്ചാൽ നിയമ നടപടിയെടുക്കും ‘കണ്ണപ്പ’ നിര്മാതാക്കള്
മുകേഷ് കുമാര് സിങ്ങിന്റെ സംവിധാനത്തില് വിഷ്ണു മഞ്ചു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കണ്ണപ്പ’ വെള്ളിയാഴ്ച...
ഗോത്രജനവിഭാഗത്തിന് നേരെ അധിക്ഷേപ പരാമര്ശം; വിജയ് ദേവർകൊണ്ടയ്ക്കെതിരെ കേസ്
ഗോത്രജനവിഭാഗത്തിന് നേരെ അധിക്ഷേപ പരാമര്ശം നടത്തിയെന്ന് ആരോപിച്ച് നടന് വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്. പഹല്ഗാം...
പ്രി റിലീസ് ചടങ്ങിൽ ലൈവായി മാർഷ്യൽ ആർട്സ് ചെയ്ത് അതിശയിപ്പിച്ച് അനന്തിക
മലയാളി നടി അനന്തിക സനിൽകുമാർ നായികയാകുന്ന തെലുങ്ക് ചിത്രം '8 വസന്തലു' ജൂൺ 20ന് റിലീസിനൊരുങ്ങുകയാണ്. ഫനിന്ദ്ര നർസെറ്റി...
പിറന്നാളിന് കേക്ക് പുറത്തു നിന്ന് കൊണ്ടുവരാൻ അനുവദിച്ചില്ല; ഹോട്ടൽ ജീവനക്കാരോട് മോശമായി പെരുമാറിയതിന് തെലുങ്ക് നടിക്കെതിരെ പോലീസ് കേസ്
തെലുങ്ക് നടി കല്പിക ഗണേഷിനെതിരെ ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ കേസ് എടുത്ത് പൊലീസ്. പ്രിസം പബ് ജീവനക്കാരോട് മോശമായി...
കാന്താര 2 വിൽ വീണ്ടും മരണം ; മരണപ്പെട്ടത് മാളികപ്പുറം താരം കലാഭവൻ നിജു
കാന്താര 2 വിൽ വീണ്ടും മരണം. നടനും മിമിക്രി കലാകാരനുമായ കലാഭവൻ നിജുവാണ് മരിച്ചത്. തൃശൂർ സ്വദേശിയായ നിജുവിന് ഒഡീഷൻ വഴിയാണ്...
മാസ് വിരുന്നൊരുക്കാൻ നന്ദമൂരി ബാലകൃഷ്ണ "അഖണ്ഡ 2: താണ്ഡവം" ടീസർ പുറത്ത്
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന "അഖണ്ഡ 2: താണ്ഡവം" ടീസർ...
മുരളി ഗോപിയുടെ മൾട്ടി സ്റ്റാർ തിരക്കഥയിലൊരുങ്ങുന്ന 'അനന്തൻ കാടി'ന്റെ ടീസറിൽ അതിശയിപ്പിച്ച് തമിഴ് നടൻ ആര്യ
മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന 'അനന്തൻ കാടി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും...