Tamil - Page 23

ഇനി വരും വർഷങ്ങളിൽ രണ്ടു ചിത്രങ്ങൾ വീതം ഉണ്ടാകും... ആരാധകർക്ക് ഉറപ്പ് നൽകി സൂര്യ
നടിപ്പിൻ നായകൻ സൂര്യയുടെ ഒരു ചിത്രം തിയേറ്ററിൽ ഇറങ്ങി ഹിറ്റ് അടിച്ചിട്ട് ഇപ്പോൾ ഇപ്പോൾ കുറച്ചധികം വർഷങ്ങൾ ആയി.2022ൽ ആണ്...

വിവാഹത്തിന് ശേഷം കീർത്തി സുരേഷ് സിനിമ ഉപേക്ഷിക്കുമോ ?
നടി കീർത്തി സുരേഷും ആന്റണി തട്ടിലും തമ്മിലുള്ള വിവാഹത്തിന് ശേഷം ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ ചർച്ചയാണ് താരം ഇനി...

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും ഒന്നിക്കുന്ന "സീസോ"; ട്രെയിലർ റിലീസ് ആയി
തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രം ജനുവരി 03ന് തിയറ്ററുകളിൽ റിലീസ് ചെയ്യും....

ഇന്ത്യൻ 2വിന്റെ പരാജയം താൻ ഒരിക്കലും വിചാരിച്ചിരുന്നില്ല- ശങ്കർ
തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രമായ ഗെയിം ചെയ്ഞ്ചറിന്റെ റിലീസിനായി കാത്തിരുകുകയാണ് സംവിധയകാൻ ശങ്കർ. സൂപ്പർ താരം രാം ചരണും...

'അംബേദ്ക്കറിന്റെ ആശയങ്ങൾ പുരോഗതിക്കായി പ്രചോതനമാക്കണം : കമൽ ഹാസൻ'
ബി ആർ അംബേദ്ക്കറിനെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ...

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം "എസ്കെ 25" ചിത്രീകരണമാരംഭിച്ചു
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം...

ലക്കി ഭാസ്കറിന്റെ സംവിധായകനൊപ്പം സൂര്യയുടെ അടുത്ത ചിത്രം ?
ലക്കി ഭാസ്ക്കർ എന്ന ചിത്രം അടുത്തിടെ തിയേറ്ററുകളിൽ എത്തിയതു മുതൽ സംവിധായകൻ വെങ്കി അറ്റ്ലൂരി തരംഗമായിരുന്നു....

കീർത്തി സുരേഷിന്റെ വിവാഹത്തിൽ വൈറലായി തൃഷയുടെ ലുക്ക്
നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹത്തിന് ശേഷം പുതിയൊരു ജീവിതം ആരംഭിക്കുകയാണ്. ഡിസംബർ 12നു ആണ് ഇരുവരും...

വെളുത്ത വസ്ത്രത്തിൽ ലളിതമായൊരു കീർത്തി ആന്റണി ക്രിസ്ത്യൻ വിവാഹം
നടി കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും ക്രിസ്ത്യൻ ആചാര പ്രകാരമുള്ള വിവാഹം നടന്നു. വെളുത്ത ഗൗണും ധരിച്...

SK25:ശിവകാർത്തികേയന്റെ 25 മത് ചിത്രം സംവിധാനം ചെയ്യാൻ സുധ കൊങ്ങര
അമരന്റെ മഹാ വിജയത്തിന് ശേഷം ശിവകാർത്തികേയൻ ഇപ്പോൾ തന്റെ 25 മത് ചിത്രത്തിന്റെ തയാറെടുപ്പിലാണ്. സുധ കൊങ്ങരയാണ്...

സിനിമയിലെ 22 വർഷം സൂര്യ 45ന്റെ സെറ്റിൽ വെച്ച് ആഘോഷിച്ച് തൃഷ
അഭിനയ ജീവിതത്തിലെ 22 വർഷം പൂർത്തിയാക്കി തെന്നിന്ത്യൻ താരം തൃഷ കൃഷ്ണ. സൂര്യ 45 സെറ്റിൽ വെച്ചായിരുന്നു താരം ഇത്...

സൂര്യ45 ൽ മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രൻസും സ്വാസികയും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ നാൽപ്പത്തി അഞ്ചാമത് ചിത്രം സൂര്യാ 45ൽ കേന്ദ്ര കഥാപാത്രങ്ങളിൽ മലയാളി...



