പ്രിയ സഹോദരന്‍ രാഹുലിന് വേദനയോടെ വിട; ആരാധകന്റെ വിയോഗത്തില്‍ മോഹന്‍ലാല്‍

Mohanlal expresses condolences over the demise of his fan

Update: 2025-11-15 15:02 GMT

വേദനയോടെ ആരാധകന്റെ വിയോഗം പങ്കുവച്ച് മോഹന്‍ലാല്‍. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് മാവേലിക്കര ഏരിയ സെക്രട്ടറി കൊറ്റാര്‍കാവില്‍ രാഹുലാണ് മരിച്ചത്. രാഹുലിന്റെ ചിത്രത്തിനൊപ്പം പ്രിയ സഹോദരന്‍ രാഹുലിന് വേദനയോടെ ആദരാഞ്ജലികള്‍ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്.


Full View

ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ രാഹുല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചേര്‍ത്തലയില്‍ വച്ചാണ് അപകടം നടന്നത്.

Tags:    

Similar News