പ്രണയ ചുംബനം നല്‍കി വിജയ്; നാണത്തോടെ രശ്മിക!

Vijay Deverakonda kisses Rashmika Mandanna

Update: 2025-11-13 16:55 GMT


വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണോ? അഭ്യൂഹങ്ങള്‍ കൂറേനാളായി പ്രചരിക്കുന്നു. ചില സൂചനകളിലൂടെ ഇരുവരും പ്രണയം വെളിപ്പെടുത്തിയിട്ടുണ്ട്. വഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നു. എന്നിട്ടും ഇരുവരും മനസ്സു തുറന്നില്ല.

ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. താരങ്ങള്‍ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നു. രശ്മികയുടെ പുതിയ ചിത്രം ദ ഗേള്‍ഫ്രണ്ടിന്റെ വിജയാഘോഷ ചടങ്ങില്‍ വച്ച് പരസ്യമായി വിജയ്, രശ്മികയുടെ കൈയില്‍ ചുംബിച്ചു. ചുംബിക്കുമ്പോള്‍ നാണിച്ചുനില്‍ക്കുകയാണ് രശ്മിക.

Full View

ഹൈദരാബാദില്‍ വച്ചായിരുന്നു ചിത്രത്തിന്റെ വിജയാഘോഷം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.

Tags:    

Similar News