Bollywood - Page 12
പുതിയൊരു അംഗീകാരവുമായി ഷാരൂഖ് ഖാന്റെ ഡങ്കി
രാജ്കുമാര് ഹിറാനിയുടെ സംവിധാനത്തിൽ വന്ന ചിത്രമാണ് ഡങ്കി.
'താരെ സമീൻ പർ' രണ്ടാം ഭാഗം ഡിസംബറിൽ
ആര് എസ് പ്രസന്നയാണ് സിത്താരെ സമീൻ പര് സംവിധാനം ചെയ്യുന്നത്.
'അന്യൻ' ഹിന്ദി റീമേക്ക് ഉണ്ടാവില്ല, നിർമ്മാതാവിന് വേണ്ടത് മറ്റൊന്ന്
രൺവീർ സിംഗിനെ നായകനാക്കി അപരിചിത് എന്ന പേരിൽ റീമേക്ക് ചെയ്യുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചിരുന്നു.
ബോളിവുഡ് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് കരണ്‍ ജോഹര്‍
"എവിടെ എങ്കിലും ഉറച്ചു നില്‍ക്കുകയാണ് ആദ്യം വേണ്ടത്"
പ്രഭാസിന്റെ വില്ലനായി ഡോൺലീ ഇന്ത്യൻ സിനിമയിലേക്ക്
കൊറിയൻ സ്റ്റണ്ട് കൊറിയോഗ്രാഫർമാരെയും അണിയറപ്രവർത്തകർ സമീപിച്ചിട്ടുണ്ട്
ആനിമൽ കാ ബാപ് : 'കിൽ' റിവ്യൂ
രണ്ടു മണിക്കൂർ പടത്തിൽ ഒന്നേമുക്കാൽ മണിക്കൂർ ആക്ഷൻ ആണ്.
മോഹൻലാലിന്റെ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ നന്ദ കിഷോര്‍
അമ്പത് ശതമാനം ചിത്രീകരണം പുര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സംവിധായകൻ നന്ദ കിഷോര്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
വീണ്ടും യൂണിഫോം ഇട്ട നായക വേഷം : ചിത്രം വേണ്ടെന്നുവെച്ച് നടൻ സിദ്ധാര്‍ഥ് മല്‍ഹോത്ര
സൈനിക പശ്ചാത്തലത്തിലുള്ള വേറിട്ട ചിത്രങ്ങളിലും കഥാപാത്രങ്ങളുമാണ് സിദ്ധാര്‍ഥിനെ മറ്റുള്ളവരില്‍ നിന്നും...
മുംബൈയിലെ ആറ് ആഡംബര ഫ്ളാറ്റുകൾക്കായി അഭിഷേക് ബച്ചൻ ഭീമമായ തുക ചിലവഴിച്ചു
മണി കൺട്രോൾ ഡോട്ട് കോം പറയുന്നതനുസരിച്ച്, ഒബ്റോയ് റിയാലിറ്റിയുടെ ഒബ്റോയ് സ്കൈ സിറ്റി പ്രോജക്റ്റിലെ...
അമീർ ഖാന്റെ മകന്റെ സിനിമയുടെ റിലീസ് തടഞ്ഞ് ഗുജറാത്ത് ഹൈകോടതി
സിദ്ധാർഥ് മൽഹോത്ര സംവിധാനം ചെയ്ത മഹാഗാജ എന്ന സിനിമ ആദിത്യ ചോപ്രയാണ് നിർമിച്ചിരിക്കുന്നത്. ജൂൺ 14ന്...
ഹൊറർ-കോമഡി ചിത്രം 'സ്ത്രീ 2'-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; അല്ലു അർജുന്റെ ‘പുഷ്പയെ പിന്നിലാക്കുമോ?
സ്ത്രീ-2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആഗസ്റ്റ് 15-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്....
മിർസാപൂർ സീസൺ 3 ജൂലൈ 5ന്
രക്തരൂക്ഷിതമായ രംഗങ്ങള്‍ പുതിയ സീസണിലും പ്രതീക്ഷിക്കാം എന്ന സൂചന ടീസറിൽ നിന്നും വ്യക്തമാണ്.