Malayalam - Page 58
ഫെബ്രുവരി 07ന് കേരളത്തിൽ റിലീസിന് ഒരുങ്ങി ബാല - അരുൺ വിജയ് ടീമിൻ്റെ 'വണങ്കാൻ'
സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്ത ചിത്രം എന്ന നിലയിൽ വാർത്തകളിൽ...
സായിദ് മസൂദിനും രംഗയ്ക്കും ഒപ്പം പ്രിയപ്പെട്ട മോഹൻലാൽ
പൃഥ്വിരാജ് സുകുമാരനും ഫഹദ് ഫാസിലിനും ഒപ്പം മോഹൻലാൽ നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
രാജനാക മാർക്ക് ഡിസ്കോവ്സ്കിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ
അന്തരിച്ച കാശ്മീർ ശൈവിസത്തിൻ്റെയും തന്ത്രത്തിൻ്റെയും പ്രശസ്ത പണ്ഡിതൻ രാജനാക മാർക്ക് ഡിസ്കോവ്സ്കിയ്ക്ക് ആദരാഞ്ജലി...
ആടിപ്പാടി മമ്മൂട്ടിയും സംഘവും; 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' വീഡിയോ ഗാനം പുറത്ത്
മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ്...
ബലാത്സംഗ കേസിൽ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി
ബലാത്സംഗ കേസിൽ മലയാള നടൻ എം മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ...
കൊച്ചിയുടെ സ്വന്തം തലയും പിള്ളേരും ......ഒരു വരവ് കൂടെ വരുന്നു
മലയാളികളുടെ ആഘോഷ ചിത്രമായ മോഹൻലാൽ നായകനായ ചോട്ടാ മുംബൈ റീ റിലീസിന് ഒരുങ്ങുകയാണ്.
ആദ്യ ഭാഗം പൂർത്തിയായ ദിവസം കൂടോത്രം - 2 ആരംഭിച്ച് ബൈജു എഴുപുന്ന
ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം തന്നെ ആ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അതേ ലൊക്കേഷനിൽ ആരംഭിച്ചു കൊണ്ട് പ്രശസ്ത...
കുമ്പളങ്ങി നൈറ്റ്സ് സംവിധായകനൊപ്പം നസ്ലിൻ നായകനാകുന്ന ചിത്രം
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് മധു സി നാരായണൻ. ആറ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ...
വീണ്ടും തിരുവനന്തപുരം സ്ലാംഗിൽ മമ്മൂക്ക ; ഹിറ്റ് സംവിധായകനൊപ്പം ചിത്രത്തിന്റെ പ്രഖ്യാപനം
ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ അഭിനയിച്ച ഫാലിമി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് എത്തിയ ആളാണ് നിതീഷ് സഹദേവൻ....
''നടനെന്ന രീതിയില്‍ മടുക്കുമ്പോള്‍ മാത്രമേ ഞാന്‍ സംവിധാനത്തെ പറ്റി ചിന്തിക്കുകയുള്ളൂ'' ; സപ്തതിയുടെ നിറവിൽ നടന് ജഗദീഷ്
''സംവിധായകര്‍ക്ക് എന്നെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഇനിയും ഉണ്ട് ''.
പിവി ഷാജികുമാറിന്റെ സാക്ഷി എന്ന കഥ സിനിമയാകുന്നു ...
കഥയുടെ പ്രമേയം ദേവമംഗലം കൊലക്കേസ്
ബ്രോമാൻസ് ട്രെയിലർ റിലീസായി
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ്...