News - Page 46

വിമലാന്റി എന്റെ വിവാഹക്കാര്യം എടുത്തിട്ടു, ബ്ലഡ് എടുക്കാന്‍ വന്ന നഴ്സിനെ പിടിച്ചുനിര്‍ത്തി എനിക്ക് കല്യാണം ആലോചിച്ചു!
Director Anoor Sathyan pays tribute to Sreenivasan

ശ്രീനിച്ചിരി മലയാളിയെ ഇക്കിളിപ്പെടുത്തി, തുണിയുരിയും പോലെ നാണം കെടുത്തി
Sreenivasan's versatile creativity

OTT യിലും തകർന്നടിഞ്ഞ് തമിഴ് ചിത്രം ഒതേർസ്
ഹൈവേയിൽ കവർച്ചയ്ക്കായി ആസൂത്രണം ചെയ്ത ഒരു അപകടം വലിയൊരു സ്ഫോടനമായി മാറുകയും, മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ...

ആദ്യം ചിത്രം നൽകിയത് വെറുപ്പാർന്ന ഓർമ്മകൾ എന്ന് രാധിക ആപ്തെ
വാഹ് ലൈഫ് ഹോ തോ ഐസി”ആയിരുന്നു രാധികയുടെ ആദ്യ സിനിമ.ഷാഹിദ് കപൂര്‍, സഞ്ജയ് ദത്ത്, അമൃത റാവു, അര്‍ഷദ് വാര്‍സി...

ജന നായകൻ സോങ് കണ്ടത് മില്യൺ ആളുകൾ
ഇളയ ദളപതി വിജയ് അവസാനമായി അഭിനയിക്കുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ രണ്ടാം സിംഗിൾ ഗാനം യുട്യൂബിൽ താരംഗമായി...

വരുന്നു ധീരജ് മാധവിന്റെ പ്ലൂട്ടോ
ധീരജ് മാധവ് ,അൽത്താഫ് സലീം എന്നിവരെ കേന്ദ്ര കഥാപത്രമാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന കോമഡി ചിത്രം പ്ലൂട്ടോ

ആക്ഷൻ കിംഗ് സ്ത്രീ വേഷത്തിൽ ഞെട്ടിത്തരിച്ചു ആരാധകർ
കന്നഡ സിനിമയുടെ പ്രിയപ്പെട്ട 'ശിവണ്ണ' തന്റെ 129-മത്തെ ചിത്രമായ '45' ലൂടെ ആരാധകരെ അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ്.

പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച ദൂരം എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച അഭിപ്രായം
വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് 'ദൂരം'. സൈന യുട്യൂബ് ചാനലില്‍...

നിവിൻ പോളി ചിത്രം ഫാർമക്ക് ott യിൽ മികച്ച അഭിപ്രായം
ലാഭക്കൊതിക്കായി മനുഷ്യജീവൻ പണയപ്പെടുത്തി പന്താടുന്ന മരുന്ന് മാഫിയകളുടെ ക്രൂരവും ഭയപ്പെടുത്തുന്നതുമായ മുഖം ഈ സീരീസ്...

എന്തു പറഞ്ഞാലും ഉച്ചത്തില്‍ ചിരിക്കും; ശ്രീനിയേട്ടന് ആദ്യമായി എന്നെ കരയിപ്പിച്ചു
Manju Warrier pays tribute to Sreenivasan

ശ്രീനി അങ്കിള്‍, ഇതിഹാസം, കുടുംബാംഗമായി ഞാന്‍ ആദരിച്ചിരുന്നയാള്
Dulquer Salman pays tribute to Sreenivasan

സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങള്‍ പഠിപ്പിച്ച ആത്മസുഹൃത്ത്
Priyadarshan pays tribute to Sreenivasan










