News - Page 6

ഓപ്പറേഷന് സിന്ദൂറിനെ ആസ്പദമാക്കി സിനിമ നിർമിക്കാൻ ഒരുങ്ങി വിവേക് അഗ്നിഹോത്രി
. ‘ദി കശ്മീർ ഫയൽസ്’, ‘ദി വാക്സിൻ വാർ’, ‘ ദി ബംഗാൾ ഫയൽസ്’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് വിവേക് അഗ്നിഹോത്രി

രാജമൗലി ചിത്രം വാരാണസിയിൽ 25 മിനിറ്റ് ദൈർഘ്യമുള്ള ത്രേതായുഗ എപ്പിസോഡ് ഷൂട്ട് ചെയ്യാൻ മാത്രം 250 കോടി രൂപ ചിലവ്
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വാരണാസി'യുടെ നിർമ്മാണച്ചെലവ് 1300 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ

ട്രോൾ ഏറ്റു വാങ്ങിയ മമ്മുട്ടിയുടെ ശബ്ദം റീ ഡബ്ബിങ് ചെയ്ത് ചത്ത പച്ച ott പതിപ്പ്
അധ്വൈത് നായർ സംവിധാനം ചെയ്ത 'ചത്താ പച്ച' ചിത്രം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിൽ എത്തിയത്

2008-ലെ മുംബൈ ഭീകരാക്രമണം പുനരാവിഷ്കരിക്കുന്ന ഒരു രംഗം ചിത്രീകരിച്ച ശേഷം നടന്മാരായ അക്ഷയ് ഖന്നയും അർജുൻ രാംപാലും വിങ്ങിപ്പൊട്ടിയതായി സഹതാരം ആർ. മാധവൻ വെളിപ്പെടുത്തി
ധുരന്ധർ' എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ ഈ വൈകാരിക നിമിഷം സോണിയ ഷേണായിയുമായുള്ള അഭിമുഖത്തിലാണ് മാധവൻ പങ്കുവെച്ചത്

ശിവകാർത്തികേയൻ ചിത്രം സിയോൻ ടീഷർ റിലീസ് ചെയ്തു
ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഉത്സവവും അതിനിടയിൽ നടക്കുന്ന സംഘർഷങ്ങളുമാണ്...

കേരള സ്റ്റോറി'ക്കെതിരെ കടുത്ത വിമർശനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ
കേരളത്തിലെ ശക്തമായ മതനിരപേക്ഷതയോടും ജനാധിപത്യത്തോടും ഇവിടുത്തെ വികസനത്തോടും അസൂയയുള്ള വിദ്വേഷ ശക്തികളാണ് ഇത്തരം...

കനി കുസൃതി വീണ്ടും ബോളിവുഡിൽ. ഇത്തവണ തപസ്സി പന്നു ചിത്രം അസിയിൽ പ്രധാന വേഷത്തിൽ
അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ഈ കോർട്ട് റൂം ഡ്രാമ-ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്

ജയസൂര്യ ചിത്രം ആട് 3 മാർച്ച് 19 റിലീസ്
ജയസൂര്യയെ കൂടാതെ വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയ...

ക്ലീൻഷേവ് ചെയ്ത് മാസ്സ് ലുക്കിൽ യാഷ്. സോഷ്യൽ മീഡിയയിൽ ട്രൻഡ് ആയി യാഷ് ചിത്രം ടോക്സിക്കിന്റെ ട്രൈലെർ
'It’s gonna to get crazyyyy' എന്ന മുന്നറിയിപ്പോടെയാണ് ടീസർ പുറത്തിറങ്ങിയത്

ടെലിവിഷന്‍ സീരീസുകളിലൂടെ പ്രശസ്തനായ അമേരിക്കന്‍ നടന് എറിക് ഡെയ്ൻ അന്തരിച്ചു
നാഡീ വ്യൂഹത്തെ ബാധിക്കുന്ന അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു

'ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം'; കേരള സ്റ്റോറി 2നെതിരെ രാഹുൽ ഈശ്വർ
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള...

വിജയ് ആദ്യം സ്വന്തം പാർട്ടിയിൽ ഉള്ള ആളുകളുടെ പേര് എങ്കിലും അറിയണം. നടനും ടിവികെ ചെയര്‍മാനുമായ വിജയ്ക്കെതിരെ കടുത്ത വിമർശനവുമായി ദിവ്യ സത്യരാജ്
വിജയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുമായോ ജനങ്ങളുമായോ ബന്ധമില്ലെന്ന് ദിവ്യ പരിഹസിച്ചു











