News - Page 7

ക്യാമ്പസ് പ്രണയവുമായി 'പ്രേംപാറ്റ' വരുന്നു
ആമിര്‍ പള്ളിക്കലിന്റെ സിനിമയ്ക്ക് ലിജീഷ് കുമാര്‍ തിരക്കഥ എഴുതുന്നു

ഉറങ്ങാനേ പറ്റുന്നില്ല, സിനിമ കാണാനും; രോഗാവസ്ഥ തുറന്നുപറഞ്ഞ് അജിത്
Actor Ajith opens up about battling sleep disorder

മൊത്തം മൂന്നു പേരുണ്ട് സാറിന് തടുക്കാന്‍ കഴിയുമോ? അവര്‍ വീണ്ടും ഒന്നിച്ചാല്‍ സംഭവിക്കുക, ബ്ലാസ്റ്റ്
ദെ ആര് ഗോയിംഗ് ടു ബ്രിംഗ് സോഷ്യല്‍ സ്കോര്‍ ടു പ്യൂപ്പിള്‍ എന്ന ഡയലോഗുമായാണ് മമ്മൂട്ടി എത്തുന്നത്.

അപൂര്‍വ്വ പുത്രന്മാര് ഒടി.ടി.യില്‍
റിലീസ് സമയത്തു കടന്നുവന്ന ചില വിവാദങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഇടക്കു തടസ്സം നേരിട്ടതിനാല്‍ പ്രദര്‍ശനം...

കിഷ്കിന്ധകാണ്ഡം ടീമിന്റെ പുതിയ സിനിമ എക്കോ ടൈറ്റില്‍ പോസ്റ്റര്‍
ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം ബാഹുല്‍ രമേശന്...

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം 'അഖണ്ഡ 2' 2025 ഡിസംബര്‍ 5 റിലീസ്
പോസ്റ്ററിലെ മഞ്ഞുമൂടിയതും ഗംഭീരവുമായ പശ്ചാത്തലവും അദ്ദേഹത്തിന്റെ ചലനാത്മകമായ ഭാവവും ഈ കഥാപാത്രത്തിന്റെ തീവ്രതയ്ക്കും...

പ്രണവ് മോഹന്‍ലാല്‍ - രാഹുല്‍ സദാശിവന് ചിത്രം 'ഡീയസ് ഈറേ' ട്രെയ്ലര് പുറത്ത്
ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.

1.18 കോടി പ്രേക്ഷകര്‍, 50000 ഷോകള്‍; പുതിയ ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ചിത്രം 'ലോക'
കരളത്തിലെ തീയേറ്ററുകളില്‍ നിന്ന് മാത്രം ആദ്യമായി 50000 ഷോകള്‍ പിന്നിടുന്ന ചിത്രമായി മാറിയും 'ലോക' ചരിത്രം കുറിച്ചു.

'പ്രാര്‍ത്ഥനകള്‍ക്കെല്ലാം ഫലം കണ്ടു, സ്നേഹത്തിന്റെ പ്രാര്‍ത്ഥനകളല്ലേ, അതിന് ഫലം കിട്ടും'; കൈകൂപ്പി നന്ദി പറഞ്ഞ് മമ്മൂട്ടി
Mammootty joins sets of Mahesh Narayanan film

കാമറ വിളിക്കുന്നു... നന്ദി പറയാന്‍ വാക്കുകളില്ല! സന്തോഷം പങ്കുവച്ച് മമ്മൂട്ടി
Mammootty announces return

'ഓങ് ബാക്ക്' ടീമിനൊപ്പം 'കാട്ടാളന്' ചിത്രീകരണത്തിന് തുടക്കം
ലോക പ്രശസ്ത തായ്ലന്ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ...

കിച്ചു ടെല്ലാസും റോഷ്ന ആന്‍ റോയിയും വേര്‍പിരിഞ്ഞു
അവസാനിപ്പിച്ചത് അഞ്ചുവര്‍ഷത്തെ ദാമ്പത്യ ജീവിതം












