News - Page 5

എമ്പുരാനിലെ ബാബ ബജ്റംഗി വീണ്ടും മലയാളത്തില്‍
ഷഹ്മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന 'വവ്വാല്' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വീണ്ടും...

എന്റെ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്യുമോ! വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് തൃഷ
Trisha Krishnan reacted to rumours of her marriage

തായ്ലന്ഡില് നടക്കുന്ന 'കാട്ടാളന്' സിനിമയുടെ ഷൂട്ടിനിടയില്‍ ആന്റണി വര്‍ഗ്ഗീസിന് പരിക്ക്
താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അദ്ദേഹത്തെ...

സൈബര്‍ ലോകത്തെ കാണാക്കാഴ്ചകളുമായി 'സൈബര്‍' വരുന്നു; വേറിട്ട ഫസ്റ്റ് ലുക്ക് പുറത്ത്
സൈബര്‍ ന്യൂറോ സയന്റിസ്റ്റ് ഡോ. വികം ആര്യന് എന്ന കഥാപാത്രത്തിലൂടെ നീങ്ങുന്ന ചിത്രം ചിന്തകളെ ഡീകോഡ് ചെയ്യാനാകുന്നൊരു...

കിലി പോളിന് പിറന്നാള്‍ ആശംസകളുമായി 'ഇന്നസെന്റ് ' ടീം, ചിത്രം ഒക്ടോബര്‍ റിലീസിന്
ചിത്രം ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചന. രേഷ്മ രാഘവേന്ദ്ര...

ആനയുമായി ഫൈറ്റ്, ആന്റണി വര്‍ഗീസിന് പരിക്കേറ്റു
A.ntony Varghese met with an accident while shooting

നടി തൃശി വിവാഹിതയാകുന്നു? വന്‍ ചണ്ഡീഗഢ് വ്യവസായിയെന്ന് സൂചന
ഇരുവരും വര്‍ഷങ്ങളായി പരിചയക്കാരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിവാഹത്തിന് തൃഷയുടെ കുടുംബം സമ്മതം അറിയിച്ചതായും...

വിജയ് സേതുപതി- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രം; സംഗീത സംവിധായകനായി ഹര്ഷവര്ധന് രാമേശ്വര്‍
ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോന് ആണ്.

പടൈയാണ്ട മാവീര; കാടുവെട്ടി ഗുരുവിന്റെ യഥാര്‍ത്ഥ ജീവിത കഥ
തമിഴ് നാട്ടിലെ സാധാരണ ജനങ്ങളുടെ മണ്ണ് സംരക്ഷിക്കുന്നതിനായി ധീരമായി പോരാടിയ കാടു വെട്ടിഗുരുവിന്റെ യഥാര്‍ത്ഥ ജീവിത കഥ...

'ക്യൂട്ടാണെന്ന് കരുതിയോ, ഞാന്‍ ക്യൂട്ട് അല്ല! '
ടോട്ടല്‍ യൂത്ത് കാര്‍ണിവല്‍ മൂഡില്‍ 'ഡ്യൂഡ്' ട്രെയിലര്‍; ദീപാവലി കളറാക്കാന്‍ ഒക്ടോബര്‍ 17ന് ചിത്രം തിയേറ്ററുകളില്‍

കൊച്ചിയുടെ രാവുകളെ ത്രസിപ്പിച്ച റോക്ക് ഗായകന്, യുവത്വത്തിന്റെ ഹരം; ആന്റണി ഐസക്ക്സ് ഓര്‍മയായി
Singer Antony Issaacs is no more

കപ്പടിച്ച് ലോക! അത്ഭുത ചിത്രം, സ്വന്തമാക്കിയത് ചരിത്ര നേട്ടം
Lokah Chapter 1 chandra enters 300 crore club












