You Searched For "malayalam cinema"
ഓണം തൂക്കിയടിക്കാൻ ഒരുങ്ങി "ബാഡ് ബോയ്സ്"; ഫസ്റ്റ്ലുക്ക് പോസ്റ്റേഴ്സ് റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ
"Bad Boys" ready to hang Onam; The first look posters have been released by the cast
ബറോസിന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹൻലാല്
കുട്ടികളെ മുന്നില്ക്കണ്ടുള്ള ഒരു മോഹൻലാല് ചിത്രമാണ് ബറോസ്.
നസ്ലെൻ -ഗിരീഷ് എ ഡി ചിത്രം 'ഐ ആം കാതലൻ' ഓഗസ്റ്റിൽ എത്തും
ഈ കൂട്ടുകെട്ടിന്റെ പ്രേമലു മലയാളത്തിലെ നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു.
ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി
ഓഗസ്റ്റ് മാസം മുതൽ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിക്കും.
ആകാംഷ ഉയർത്തി 'ഫൂട്ടേജ്' ട്രൈലെർ !
മൂവി ബക്കറ്റിന്റെ യൂട്യൂബ് ചാനൽ വഴി ആണ് ട്രൈലെർ റിലീസ് ആയത്.
ഫിപ്രസ്കി ഇന്ത്യയുടെ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി മലയാള ചിത്രം 'ആട്ടം'; ആദ്യ പത്തിൽ രണ്ട് മലയാള സിനിമകൾ
ജയന്ത് ദിഗംബർ സോമൽക്കർ സംവിധാനം ചെയ്ത ‘എ മാച്ച്’ ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
'ഒരു അഭിനേതാവ് എന്ന നിലയിൽ ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ'; മോഹൻലാൽ
"ഈ സിനിമ കാണുമ്പോൾ എനിക്ക് അത്ഭുതമായിരുന്നു"
നടൻ ജിനു ജോസഫിന്റെ പിതാവ് അന്തരിച്ചു
ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം
“ഹൃദയപൂർവ്വം”: മോഹൻലാൽ സത്യൻ അന്തിക്കാട് കോംബോ വീണ്ടും ഒന്നിക്കുന്നു
ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്
പുതുമയുള്ള ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായി ഏരീസ് ഗ്രൂപ്പിന്റെ “കർണിക”; ഓഡിയോ ലോഞ്ച്
നടി പ്രിയങ്ക നായരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
സുരാജ് വെഞ്ഞാറമൂടിന്റെ ഇ ഡി എക്സ്ട്രാ ഡീസന്റ് പാക്കപ്പായി
സുരാജ് ഇതുവരെ അവതരിപ്പിക്കാത്ത വേറിട്ട ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് ഇ.ഡിയിലെത്തുന്നത്.
ഏഴു വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു മേജർ രവി ചിത്രം :" ഓപ്പറേഷൻ റാഹത് " ടീസർ പൂജ
നടന് ശരത് കുമാർ ആണ് കേന്ദ്ര കഥാപാത്രമായി എത്തുക