You Searched For "Manju Warrier"

5 ദിവസം, 1.3 മില്യന് വ്യൂസ്! ആരോ സൂപ്പര് ഹിറ്റ്
Malayalam short film Aaro crossed 1.3 million views

രഞ്ജിത്തിന്റെ ചെറു സിനിമ; നിര്മാണം മമ്മൂട്ടി, നായിക മഞ്ജു വാര്യര്
Aaro short film by Ranjith

ആകസ്മികമായി ഒരു സംവിധായകനായിത്തീർന്ന ആളാണ് താൻ : പൃഥ്വിരാജ് സുകുമാരൻ
മലയാള സിനിമയെ ആഗോള തലത്തിൽ ശ്രെദ്ധിക്കപെടുന്ന തരത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിന് സംഭാവന നൽകിയ മോളിവുഡിൻ്റെ നടന്മാരിൽ...

എമ്പുരാനിൽ താരങ്ങൾക്ക് പ്രതീക്ഷക്കളേറെ. ചിത്രത്തിൻറെ വിജയം അഭിനയജീവിതത്തിൽ നിർണ്ണായകം
നീണ്ട ആറു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ദുചൂഡൻ ചിരിച്ചെത്തി എന്ന് മോഹൻ ലാൽ നരസിംഹത്തിൽ പറയുന്ന പോലെ നീണ്ട ആറുവർഷത്തെ ...

എമ്പുരാനിൽ പൊടി പറത്തിയെത്തുന്ന ബെൻസ് വാഗനുള്ളിൽ അബ്രഹാം ഖുറേഷിയെന്ന് ഉറപ്പിച്ച് ആരാധകർ
എമ്പുരാന്റെ ടീസർ ഉടൻ എത്തും ടീസർ റിലീസിങ്ങിന്റെ സമയത്തിലും കൗതുകം

വിടുതലൈ 2 വുമായി മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവ്
വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജുവാര്യർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട് 2...

പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിടുതലൈ പാർട്ട് 2 ട്രെയ്ലർ റിലീസായി
കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2 ന്റെ ട്രയ്ലർ...

വേറിട്ട ഗെറ്റപ്പിൽ മഞ്ജു വാര്യർ: ഇളയരാജയുടെ ഈണത്തിൽ വിടുതലൈ 2 ലെ ഗാനം റിലീസായി
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന വിടുതലൈ 2 ....

പടവെട്ടിനു പിന്നാലെ വന്ന വേട്ടയാനിലെ കഥാപാത്രം; നടി രമ്യ സുരേഷ്
സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ വേട്ടയാൻ റിലീസായി പത്തു ദിവസം പിന്നിടുമ്പോൾ ഗംഭീര കളക്ഷൻ നേടി ചിത്രം വൻ വിജയത്തിലേക്ക്...

240 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടി രജനികാന്തിന്റെ വേട്ടയ്യൻ; കേരളാ ഡിസ്ട്രിബൂഷൻ ശ്രീ ഗോകുലം മൂവീസ്
സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ വേട്ടയ്യൻ റിലീസ് ചെയ്ത് ആദ്യ വീക്കെൻഡിൽ നേടിയ ആഗോള കളക്ഷൻ 240 കോടിക്ക് മുകളിൽ....

ദൈവം ഉപേക്ഷിച്ച് .... ലൂസിഫർ വളർത്തിയ സയീദ് മസൂദ്
ജന്മദിനത്തിൽ പ്രിത്വിരാജിന്റെ L2 വിലെ ക്യാരക്ടർ പോസ്റ്റർ എത്തി.

തമിഴിലും ഹിറ്റുകൾ സമ്മാനിക്കാൻ മഞ്ജു വാര്യർ; അടുത്ത ചിത്രം ദളപതി 69?
മലയാള സിനിമ പോലെ തന്നെ തമിഴ് സിനിമയിലും ഒരുപോലെ ഹിറ്റുകൾ സമ്മാനിക്കാൻ എത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു വാര്യർ....










