ടീമേ, ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ, എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം...
Actor Bineesh Bastin gets engaged;
മനസമ്മത ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍. 2026 ഫെബ്രുവരിയിലാണ് വിവാഹം. അടൂര്‍ സ്വദേശിനി താരയാണ് വധു.
ടീമേ ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം... ചിത്രങ്ങള്‍ക്കൊപ്പം ബിനീഷ് ബാസ്റ്റിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.