കൂടെ വേണം, ഈ യാത്രയിലും തുടര്‍ന്നും... സന്തോഷ വാര്‍ത്ത പങ്കുവച്ച് അനുസിത്താര

Anu Sithara opens dance school in UAE;

Update: 2025-12-16 15:58 GMT

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി അനുസിത്താര. യുഎഇയില്‍ കമലദളം എന്ന പേരില്‍ നൃത്തവിദ്യാലയം തുടങ്ങിയ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്. ഒരുപാട് നാളത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. നിങ്ങള്‍ തന്ന സ്‌നേഹം, പിന്തുണ അത് മാത്രമാണ് കൈയിലുള്ളത്. കൂടെ വേണം ഈ യാത്രയിലും തുടര്‍ന്നും... അനുസിതാര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അനുസിത്താരയും സഹോദരി സോനയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

Tags:    

Similar News