'പ്രിയപ്പെട്ട അമ്മയ്ക്ക് 70 വയസ്സ് തികഞ്ഞു'; അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി നൈല

Nyla Usha celebrated her mother Usha's 70th birthday in Dubai;

Update: 2026-01-06 09:52 GMT

അമ്മ ഉഷയുടെ എഴുപതാം പിറന്നാള്‍ ആഘോഷമാക്കി നടി നൈല ഉഷ. ദുബായില്‍ വച്ചു നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ നടനും അവതാരകനുമായ മിഥുന്‍ രമേശും കുടുംബവും പങ്കെടുത്തു. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ദുബായില്‍ റേഡിയോ ജോക്കി കൂടിയാണ് നൈല. പൊറിഞ്ചു മറിയം ജോസ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ നൈല അവതരിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News