സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ചിന്നു പാപ്പു തൂങ്ങി മരിച്ചു
കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭി ച്ചിട്ടുണ്ട്.
കാസര്ഗോഡ്: സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.വളരെ കുറഞ്ഞ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമാക്കുകയും,ശ്രദ്ധേ നേടിയെടുക്കുകയും ചെയ്ത ഇൻഫ്ലുവെൻസർ കൂടിയാണ് ചിന്നു.കാസർഗോഡ് സംസാര ശൈലി ആണ് ആളുകൾക്ക് ഇടയിൽ ചിന്നു ശ്രെദ്ധിക്കപ്പെടാൻ കാരണം.
കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭി ച്ചിട്ടുണ്ട്.മരണത്തിനു പിന്നിൽ മറ്റെന്തെങ്കിക്കും കാരണം ഉണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുകയാണ്