60 പുതുമുഖങ്ങള്‍ക്കൊപ്പം പൃഥ്വിരാജ്; സന്തോഷ് ട്രോഫി ഷൂട്ടിംഗ് ഉടന്‍
തിരുവല്ലയില്‍ വച്ച് നടന്ന ഓഡീഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനല്‍ ഒഡിഷനിലൂടെ...
ഇത്തവണ ജോര്‍ജ് കുട്ടി കുടുങ്ങുമോ ?
നാലുവര്‍ഷത്തിനു ശേഷം വീണ്ടും ദൃശ്യം
മോഹന്‍ലാല്‍ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം!: ഗോകുലം ഗോപാലന്
അംഗചലനങ്ങള്‍ കൊണ്ട് അഭിനയത്തില്‍ കവിത രചിക്കുന്ന മോഹനനടനം... വിസ്മയിപ്പിക്കുന്ന കഴിവുകള്‍ വാക്കുകള്‍ക്കതീതം...
പ്രണയത്തിന് ആയുസുണ്ടോ?; 'പാതിരാത്രി' ടീസര്‍ പുറത്ത്
മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍
ജീത്തു ജോസഫ്-മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ ദൃശ്യം - 3 ആരംഭിച്ചു
കാട്ടുങ്കല്‍ പോളച്ചന് എന്ന പോളിയായി ജോജു ജോര്‍ജ്
ഹെറേഞ്ചിന്റെ പശ്ചാത്തലത്തില്‍ നെഞ്ചുറപ്പുള്ള ഒരു ചെറുപ്പക്കാരന്റെ പോരാട്ടത്തിന്റെ കഥയാണ് പൂര്‍ണ്ണമായും ത്രില്ലര്‍...
പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ കല്യാണ്‍ ദസാരി - ശരണ്‍ കോപ്പിസേട്ടി ചിത്രം 'അധീര'; എസ് ജെ സൂര്യയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കാളയെപ്പോലുള്ള കൊമ്പുകളുമായി ഉഗ്ര രൂപത്തില്‍ നില്ക്കുന്ന എസ് ജെ സൂര്യയെ ആണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് 'മാ വന്ദേ'; നായകന് ഉണ്ണി മുകുന്ദന്റെ ജന്മദിന സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്
നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യല്‍ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
ഉണ്ണി മുകുന്ദന് റിലയന്‍സിനോടൊപ്പം
റിലയന്‍സ് എന്റര്ടെയ്ന്മെന്റ്സിന്റെ രണ്ട് ബിഗ് ബഡ്ജക്ട് സിനിമകളില്‍ ഉണ്ണി മുകുന്ദന് അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടു
നവ്യ നായര്‍- സൗബിന് ഷാഹിര്‍ ചിത്രം 'പാതിരാത്രി' മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്
ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പന്‍ തുകക്കാണ് ടി സീരീസ്...
ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ചിത്രം 'ലോക' ഉടന്‍ ഒടിടിയിലേക്കില്ല; ചിത്രം തീയേറ്ററുകളില്‍ തുടരും
കേരളത്തിലെ പ്രശസ്ത ഐതിഹ്യങ്ങളില്‍ ഒന്നായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡൊമിനിക് അരുണ്‍...
കിലി പോള്‍ എന്നാ സുമ്മാവാ...! 'പൊട്ടാസ് പൊട്ടിത്തെറി മത്താപ്പൂ കമ്പിത്തിരി...'
അല്‍ത്താഫും അനാര്‍ക്കലിയും ഒന്നിച്ചെത്തുന്ന 'ഇന്നസെന്റ് ' സിനിമയിലെ വെടിച്ചില്ല് ഗാനം പുറത്ത്, ചിത്രം ഒക്ടോബര്‍ റിലീസിന്
Begin typing your search above and press return to search.