Malayalam - Page 129
ദിലീപ് ചിത്രത്തിൽ വിനീത് ശ്രീനിവാസനും ധ്യാനും; ഭ. ഭ. ബ ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിക്കുന്നു
ദിലീപും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന മാസ് ഫൺ ആക്ഷൻ അഡ്വഞ്ചർ മാഡ്നെസ് (madness)ജോണറിലുള്ള ചിത്രം...
സുരാജ് വെഞ്ഞാറമൂടിന്റെ ഇ ഡി എക്സ്ട്രാ ഡീസന്റ് പാക്കപ്പായി
സുരാജ് ഇതുവരെ അവതരിപ്പിക്കാത്ത വേറിട്ട ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് ഇ.ഡിയിലെത്തുന്നത്.
ഏഴു വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു മേജർ രവി ചിത്രം :" ഓപ്പറേഷൻ റാഹത് " ടീസർ പൂജ
നടന് ശരത് കുമാർ ആണ് കേന്ദ്ര കഥാപാത്രമായി എത്തുക
‘എൻറെ പേര് പെണ്ണ്, എൻറെ വയസ് 8′, ‘പാട്ടിലെ വരികൾ എൻറെ അനുഭവമാണ് സാങ്കൽപ്പികമല്ല’; ഗൗരി ലക്ഷ്മി
കുഞ്ഞായിരിക്കുമ്പോൾ താൻ ഒരു പൊതു ഇടത്തിൽ വെച്ച് നേരിട്ട അനുഭവത്തെ കുറിച്ചാണ് ഗൗരി ലക്ഷ്മി വെളിപ്പെടുത്തിയത്
സാഹചര്യം വില്ലനാകുമ്പോൾ : കനക രാജ്യം റിവ്യൂ
സിനിമയുടെ ആദ്യ പോസിറ്റീവ് എന്ന് പറയാവുന്നത് ഇന്ദ്രൻസ്, മുരളി ഗോപി, രാജേഷ് ശർമ്മ എന്നീ മൂന്നു പേര് തന്നെയാണ്.
നിവിൻ പോളി, റാം ചിത്രമായ ഏഴ് കടൽ ഏഴ് മലൈയിലെ പുതിയ ഗാനം പുറത്തിങ്ങി.
നിവിൻ പോളി നായകനായി റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഏഴ് കടൽ ഏഴ് മലൈയിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണനും...
മോളിവുഡിലെ ഏറ്റവും പുതിയ ഫൗണ്ട് ഫൂട്ടേജ് ചിത്രം “ഫൂട്ടേജിന്റെ ‘ പുതു പോസ്റ്റർ പുറത്ത്
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാരിയർ കേന്ദ്ര കഥാപത്രമായി ഒരുങ്ങുന്ന, എഡിറ്റർ ആയ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത...
മലയാളത്തിന്റെ മണിഹീസ്റ്റ് : 'പാർട്നേഴ്സ്' റിവ്യൂ
അദ്ദേഹം തന്നെ പറയുന്നു താൻ അഭിനയിക്കുന്ന സിനിമകൾ പലതും ബോംബ് ആണെന്ന്
ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ച് മലയാള സിനിമ
ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ചിരിക്കുയാണ് മലയാള സിനിമ. 2024 ലെ മലയാള സിനിമയുടെ നേട്ടങ്ങളും മലയാള സിനിമ...
പൊട്ടിച്ചിരിപ്പിക്കായി മരണമാസ് ഒരുങ്ങുന്നു
പ്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു....
പത്ര ഏജൻറിൽനിന്ന് സിനിമ നിർമ്മാതാവിലേക്ക്; സുർജിത്തിന് ഇതൊരു സ്വപ്ന സാഫല്യം.
കൊച്ചി: സിനിമ എല്ലാവരുടെയും സ്വപ്നമാണ്. അത് നേടിയെടുക്കണമെങ്കിൽ വേണ്ടത് കഠിനാധ്വാനവും. അങ്ങനെയൊരു പ്രയത്നത്തിൻറെ കഥയാണ്...
ബംഗാളി നായരുടെ ചായക്കടയിൽ വിനായകനും സുരാജും തമ്മിലിടഞ്ഞു; തെക്ക് വടക്ക്
നാട്ടിൽ സുപരിചിതനായ ബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ...