Malayalam - Page 18

മോഹൻലാൽ ചിത്രവുമായി ദിലീഷ് പോത്തൻ
ഇതാദ്യമായാണ് മോഹൻലാലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഒരുമിക്കുന്നത്. ആക്ഷൻ ഫാന്റസി ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം...

എനിക്ക് സോഷ്യൽ മീഡിയയിലും ഉണ്ടെടാ പിടി.സോഷ്യൽ മീഡിയയിൽ ചർച്ചയായി ജിത്തു ജോസഫ് നൽകിയ കമന്റ്
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പൊലീസ് യൂനിഫോമിൽ വീണ്ടും എത്തുന്ന 'ദൃഢം' സിനിമയുടെ ഫൈൻഡ് ദ കില്ലർ...

മെഗാ ഹിറ്റായ 'തുടരും' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
ഒരു വലിയ ഇടവേളക്കുശേഷം മോഹൻലാൽ പൊലീസ് കഥാപാത്രമായി തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. മീര ജാസ്മിനാണ് നായിക. മലയാളത്തിലെ...

സർവ്വം മായം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിവിൻ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ബേബി ഗേളിന്റെ ട്രെയിലർ പുറത്ത്
നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ എന്നിവരുടെ വിജയകൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 23 ന്...

മലയാള സിനിമയിലെ ആയുഷ്ക്കാല സംഭാവനക്കുള്ള 2024ലെ ജെ.സി ഡാനിയേൽ പുരസ്കാരം നടി ശാരദക്ക്
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് 32 മത് പുരസ്കാരം...

പൃഥ്വിരാജിനെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ ദിലീപ് ശ്രമിച്ചിരുന്നു എന്ന് മല്ലിക സുകുമാരൻ
കരിയറിന്റെ തുടക്കകാലത്ത് അമ്മ സംഘടനയിൽ നിന്നും പൃഥ്വിരാജ് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് മല്ലിക...

ഇത് കാണേണ്ട സിനിമ തന്നെ.മനോരമ മാക്സിൽ ഓ ടി ടി റിലീസ് ചെയ്ത് മണികണ്ഠൻ ആചാരിയുടെ രണ്ടാം മുഖം
യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിച്ച ചിത്രമാണ്...

മലയത്തിലെ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ഡോണ്‍ മാക്സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അറ്റ്
കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് പുതുമുഖം ആകാശ് സെന്‍ നായകനാകുന്ന ഈ ടെക്നോ ത്രില്ലർ ചിത്രത്തിൽ ഏറെ...

ഇത്തവണ വെക്കേഷൻ തൂക്കാൻ. യൂത്തന്മാരുടെ അതിരടി
ബേസിൽ ജോസഫ്, ടോവിനോ തോമസ് ,വിനീത് ശ്രീനിവാസൻ ചിത്രം അതിരടി മെയ് 14 ന്

ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ തരുണ്‍ മൂര്‍ത്തി - മോഹന്‍ലാല്‍ ചിത്രത്തിന് തുടക്കം
ഒരു വലിയ ഇടവേളക്കുശേഷം മോഹന്‍ലാല്‍ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നു ഈ ചിത്രത്തില്‍. മീരാ ജാസ്മിനാണ് നായിക....

യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം 'ഡര്‍ബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യൂത്ത് സെന്സേഷന് സ്റ്റാര്‍ പ്രദീപ് രംഗനാഥന് റിലീസ് ചെയ്തു
'സിനിമ എന്ന ലക്ഷ്യം സ്വപ്നം കണ്ടു സിനിമയിലെത്തിയ തന്നെ പോലെയാണ് ഡര്‍ബിയിലെ ഓരോ താരങ്ങളും, എനിക്ക് ദൈവവും പ്രേക്ഷകരും...

ജീത്തു ജോസഫ് ചിത്രം വലതു വശത്തെ കള്ളൻ ജനുവരി 30 ന്. ചിത്രത്തിന്റെ റിലീസ് ട്രെയിലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളന്റെ ട്രെയിലർ എത്തി. ബിജു മേനോനും ജോജു ജോർജും വേറിട്ട വേഷങ്ങളിലാണ്...












