Malayalam - Page 17

ജനുവരി 22 ന് Ott റിലീസ് ചെയ്യുന്ന പുതിയ ചിത്രങ്ങൾ
ഒന്നാമത്തെ സിനിമ കന്നഡയിൽ നിന്നും എത്തിയ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്. തിയേറ്ററിൽ ഫ്ലപ്പ് ആയിരുന്ന 45 എന്ന ചിത്രമാണ്...

Ott യിലും രക്ഷയില്ല വിമർശനവും ട്രോളും നേടി തകർന്നടിഞ്ഞ് ദിലീപ് ചിത്രം ഭ ഭ ബ
ചിത്രം ജനുവരി 16 ന് ott റിലീസ് ചെയ്തിരുന്നു

ബുക്കിങ് ആരംഭിച്ച് ചത്ത പച്ച
ചിത്രം ജനുവരി 22 ന് റിലീസ് ചെയ്യും

ഒരിക്കൽ മലയാള സിനിമയിലെ പല വേഷങ്ങളും ഉപേക്ഷിക്കേണ്ടി വന്നു എന്ന് നടി ഭാവന
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. സിനിമയിൽ നിന്ന് ഒരിടവേള എടുത്തെങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും...

ചത്ത പച്ചയിൽ ലാലേട്ടനും ഉണ്ടോ ? മമ്മുക്ക ഉറപ്പെന്ന് അണിയറ പ്രവർത്തകർ.
ഇപ്പോൾ ലാലേട്ടനും അണിയറ പ്രവർത്തകരും ചേർന്ന് പുറത്ത് ഇറക്കിയ വീഡിയോ കണ്ട് വണ്ടറടിച്ചിരിക്കുകയാണ് ആരാധകർ

സോഷ്യൽ മീഡിയയിലെ സൈബർ അക്രമണത്തിന് എതിരെ പ്രതികരിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി
വീഡിയോ പങ്കുവെച്ച യുവതിക്കും അതിന് താഴെ വന്ന് അധിക്ഷേപിച്ചവർക്കും മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും ഭാഗ്യ ലക്ഷ്മി ...

സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ് ആയി ആശാൻ സിനിമയിലെ “മയിലാ സിനിമയിലാ “എന്ന ഗാനം
സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് എംസി റസൽ, വിനായക് ശശികുമാർ എന്നിവരാണ്. ഗാനത്തിലെ...

രാഷ്ട്രീയ പോര് ചർച്ച ചെയ്യുന്ന അനൂപ് മേനോൻ ചിത്രം തിമിംഗല വേട്ട ഏപ്രിൽ 6 ന്
അനൂപ് മേനോൻ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് ഗോപന് സംവിധാനം ചെയ്യുന്ന തിമിംഗല...

മമ്മൂട്ടി, മോഹൻലാൽ ചിത്രം പാട്രിയറ്റ് ഏപ്രിൽ 9 ന്
ഡോക്ടർ ഡാനിയേൽ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേണൽ...

ചിരി പടർത്താൻ വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഓട്ടം തുള്ളൽ
സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ "ഓട്ടം തുള്ളൽ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. 'ഒരു തനി നാടൻ...

ഡ്യുപ്പ് ഇല്ലാതെ ആനയോട് മല്ലിട്ട് ആന്റണി വർഗീസ് പെപ്പെ.താരംഗമായി കാട്ടാളൻ മൂവിയുടെ ബിടിഎസ് വീഡിയോ
പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രത്തിന്റെ ബിടിഎസ് വീഡിയോ പുറത്ത്. ആനയുമായുള്ള...

മാസ്സ് ലുക്കിൽ ടൊവിനോ തോമസ്.ആതിരടിയിലെ സെക്കന്റ് ക്യാരക്ടർ പോസ്റ്റർ പുറത്ത്
ചിത്രത്തിൽ ശ്രീക്കുട്ടൻ വെള്ളായനി എന്ന മാസ്സ് കോമഡി വില്ലൻ കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്











