Malayalam - Page 9

ഏഴു ഭാഷകളിലായി ഹാഫ്; സെക്കന്റ് പോസ്റ്റര്‍ എത്തി
ഹാഫ് ,മലയാള സിനിമയില്‍ ആദ്യമായി വാമ്പയര്‍ ആക് ഷന് ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്. റിവഞ്ച്, സര്‍വൈവല്‍,...

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് ott റിലീസ് ചെയ്തു
നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ശ്യാം (മാത്യു തോമസ്) എന്ന യുവാവ് അവധിക്കാലം ആഘോഷിക്കാൻ...

പ്രേക്ഷകരെ കയ്യിലെടുത്ത് ജയറാം ചിത്രം ആശകൾ ആയിരം
ജയറാം മകൻ കാളിദാസ് ജയറാം എന്നിവർ ഒരുമിച്ചെത്തിയ ചിത്രം ഗോകുലം മൂവിസ് ആണ് നിർമ്മിച്ചത്

തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തി നടൻ ജാഫർ ഇടുക്കി
ഇപ്പോഴിതാ തന്റെ ഒഫിഷ്യല്‍ പേര് വന്ന വഴിയെക്കുറിച്ചും പറയുകയാണ് ജാഫര്‍ ഇടുക്കി. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ...

മദ്യപിച്ചു ലക്ക് കെട്ട് തെറി പറയുന്ന കോമഡി താരം മധു അഞ്ചൽ.
താന്‍ എംഎ മലയാള പഠിച്ച ആളാണെന്നും മധു പറയുന്നുണ്ട്. വീഡിയോ പുറത്തുവന്നിതിന് പിന്നാലെ നടനെതിരെ വിമർശനവും ശക്തമായി

സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ച് വർഷമായി തങ്ങളെ അധിക്ഷേപിക്കുന്നവരുടെ ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ രവീണ
ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനുമാണ് തന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും നിരന്തരം വേട്ടയാടുന്നതെന്നും...

കാൻസറിനെ പൊരുതി തോല്പിച്ച മമത മോഹൻദാസ്.
എന്റെ 24-ാമത്തെ വയസിലായിരുന്നു കാൻസർ കണ്ടുപിടിക്കുന്നത്. ഹോഡ്ജ്കിൻ ലിംഫോമ(കഴുത്ത്, നെഞ്ച്, കക്ഷം, ഞരമ്പ് എന്നിവിടങ്ങളിലെ...

ഫോര്‍ത്ത് ഫ്ലോര്‍ ഫെബ്രുവരി 27ന്
രക്തച്ചുഴി, നയന്‍താര നായികയായ ,മായ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായ ആരി അര്‍ജുനാണ് നായിക

റെജിന്‍ എസ്. ബാബുവിന്റെ പുതിയ ചിത്രത്തില്‍ ദിലീഷ് പോത്തനും, സാഗര്‍ സൂര്യയും . ജഗദീഷും; ചിത്രീകരണം തുടങ്ങി
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങില്‍ ജെമിനി സുധീര്‍ ബാബുവു ആദ്യ...

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ്. മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം ഫെബ്രുവരി 13 ന്. തിയേറ്ററുകളിലേക്ക്
മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാൾ നടത്തുന്ന സഞ്ചാരമാണ് മ്യൂസിക്കൽ ലവ് സ്റ്റോറിയായ ഈ...

ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ചെത്തുന്ന ആശകൾ ആയിരം നാളെ തിയേറ്ററിലേക്ക്
മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം - കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ...

കേവലം ഒരു സൂപ്പർസ്റ്റാർ ആകാൻ വേണ്ടി കാണികളെ രസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഞാനെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് എന്നെ നീണ്ട ഇടവേള എടുക്കാൻ പ്രേരിപ്പിച്ചത് എന്ന് തമിഴ് നടൻ മാധവൻ
ഞാൻ മികച്ചൊരു പ്രഭാഷകനാണെന്നും, വിമാനം പറത്താനും കുതിരസവാരി ചെയ്യാനും തോക്ക് ഉപയോഗിക്കാനും അറിയാവുന്ന ആളാണെന്നും, എന്നാൽ...











