News - Page 116

വാഹനാപകടം: ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു ഷൈനിന് പരിക്ക്
ചെന്നൈ: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഷൈനിൻന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു....

ലെയ്ക്കയുമായുള്ള കരാർ ലംഘിച്ച കേസിൽ നടൻ വിശാലിന് തിരിച്ചടി 21.9 കോടി രൂപ പലിശ സഹിതം തിരിച്ചടക്കണം
ചെന്നൈ: വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ച കേസിൽ നടൻ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. 21.9 കോടി...

മലയാള സിനിമയിൽ ആദ്യമായി ഒരു ചിത്രത്തിന്റെ ലോഗോ റിലീസായി
ഇത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം

വാള്‍ട്ടര്‍ ആയി നിവിന്‍ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില് ; 'ബെന്‍സ്' കാരക്ടര്‍ വീഡിയോ പുറത്ത്
വാള്‍ട്ടര്‍ ആയി നിവിന്‍ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില് ; 'ബെന്‍സ്' കാരക്ടര്‍ വീഡിയോ പുറത്ത്

'നിങ്ങൾ ഒരു പുരുഷനോട് ഒരു നല്ല സ്ത്രീ എങ്ങനായിരിക്കണം എന്ന് ചോദിച്ചു നോക്കു. അപ്പോൾ അയാൾ ഒരു നല്ല വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കും: ഭാമ
നിവേദ്യം എന്ന ചിത്രത്തിലൂടെ കടന്ന് വന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഭാമ. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന ...

ഒരു തമിഴന് എന്ന നിലയില്‍ തനിക്ക് പല കാര്യങ്ങളും പറയാനുണ്ട്:കമല്ഹാസന്
ചെന്നൈ: തന്റെ പുതിയ സിനിമയായ ‘തഗ് ലൈഫ്’നെക്കുറിച്ചല്ലാതെ ഒരു തമിഴന് എന്ന നിലയില്‍ തനിക്ക് പല കാര്യങ്ങളും പറയാനുണ്ടെന്ന്...

തെലുങ്കിലെ മെഗാസ്റ്റാറായതിനാല് നായകന് അംബാസഡര്‍ ഓടിക്കില്ല, മിനിമം ഹെലികോപ്റ്ററെങ്കിലും വേണം: തുടരും തെലുങ്ക് റീമേക്കിനെ കളിയാക്കി ട്രോളന്മാർ
മലയാളത്തിൽ മികച്ച വിജയം നേടി വലിയ പ്രേക്ഷകസ്വീകാര്യതയിൽ മുന്നോട്ട് പോകുകയാണ് മോഹൻലാലിന്റെ തുടരും. കേരളത്തിൽ ചിത്രം വാൻ...

'മോഹൻലാൽ വിളിച്ചാലും ബിഗ്ബോസിലേക്കില്ല': കാരണം വ്യക്തമാക്കി നടി മായ വിശ്വനാഥ്
പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു റിയാലിറ്റി ഗെയിം ഷോ ആണ് ബിഗ്ബോസ്. മലയാളം ബിഗ്ബോസിന്റെ ഏഴാം സീസണായുള്ള...

ആലിയഭട്ടിന്റെ നേട്ടങ്ങളില്‍ അസൂയപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തി സാറ അലിഖാൻ
എല്ലാവരുടെയും പ്രിയങ്കരിയായ നടിയാണ് ആലിയ ഭട്ട്. ഇപ്പോഴിതാ താരത്തിന്റെ നേട്ടങ്ങളില്‍ അസൂയപ്പെട്ടിരുന്നു എന്ന്...

സന്ദീപ് റെഡ്ഡി വംഗ - ദീപിക പദുക്കോൺ വിഷയത്തിൽ ദീപികയെ പിന്തുണച്ച് മണിരത്നം
മുംബൈ: സന്ദീപ് റെഡ്ഡി വംഗ - ദീപിക പദുക്കോൺ വിഷയത്തിൽ ദീപികയ്ക്ക് പിന്തുണയുമായി മണിരത്നം രംഗത്ത്. പ്രഭാസിന്റെ നായകനാക്കി...

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്കിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ്
നിരവധി നിരൂപക പ്രശംസകൾ നേടി മൂൺ വാക്ക് തിയേറ്ററിൽ വിജയകരമായി മുന്നേറുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ...

ആ സമയത്ത് ലാലേട്ടന്റെ മകളായി അഭിനയിച്ച കുട്ടിയില്ലേ. കുഞ്ഞാകെ പേടിച്ചുപോയി' തുടരും ചിത്രത്തിലെ ടോര്‍ച്ചറിങ് രംഗത്തെക്കുറിച്ച് പ്രകാശ് വർമ്മ
മലയാളത്തിലെ സർവ്വ റെക്കോർഡുകളും തിരുത്തിക്കുറിച്ച മോഹൻലാൽ ചിത്രമാണ് തുടരും. ചിത്രത്തിലെ മോഹൻലാലിന്റെ മകൾ ആയി അഭിനയിച്ച...











