News - Page 3

മമ്മൂട്ടിയുടെ വില്ലനിസം കഴിഞ്ഞു ഇനി ബോക്സർ
അദ്വൈത് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി ബോക്സർ ആയാണ് എത്തുന്നത്.

ഈ ആഴ്ച്ചയിലെ OTT. റിലീസ്
ഡിസംബർ 9 മുതൽ 19 വരെ ott റിലീസ്ന് ഒരുങ്ങുന്ന ചിത്രങ്ങൾ

രജനികാന്ത് ചിത്രം പടയപ്പ ഡിസംബർ 12 ന്. റീ റിലീസ്
രജനികാന്തിന്റെ ജന്മദിനം ആയ ഡിസംബർ 12 ന് ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്.

എന് വൈഗയ്... ആഹാ, മനോഹരം, കളങ്കാവലിലെ വീഡിയോ ഗാനം
Kalamkaval malayalam movie video song

കേസിന് ശേഷം ദിലീപ് സിനിമകൾക്ക് എന്ത് സംഭവിച്ചു.
നടിയെ ആക്രമിച്ച കേസിനു ശേഷം ദിലീപിന്റെ സിനിമകൾക്ക് എന്തെല്ലാമാണ് സംഭവിച്ചത്.

നിവിന് പോളിയുടെ വെബ് സീരിസ്; ഫാര്മ ട്രെയിലര്
Nivin Pauly starrer Pharma web series trailer

കയ്യടി നേടി ആൺ പാവം പൊല്ലാത്തതു എന്ന ഡാർക്ക് ഫാന്റാസി ചിത്രം
ചിത്രം ഈ മാസം 5 ജിയോ ഹോട്സ്റ്റർ വഴി റിലീസ് ചെയ്തിരുന്നു

ദുൽകർ ചിത്രം കാന്ത ഡിസംബർ 12 ന് ott റിലീസ്
ദുൽക്കർ, റാണ എന്നിവരെ കേന്ദ്ര കഥാപത്രമാക്കി കഴിഞ്ഞ മാസം തിയേറ്ററിൽ റിലീസ് ചെയ്ത കാന്ത എന്ന തെലുഗു ചിത്രം ഡിസംബർ 12 ott...

Ott യിൽ കയ്യടി നേടി തമിഴ് മൂവി സ്റ്റീഫൻ
ചിത്രം ഡിസംബർ 5 ന് നെറ്റ്ഫ്ലിക്സ് വഴി റിലീസ് ചെയ്തിരുന്നു.

കയ്യടി നേടി “ഡാർക്ക് എന്റ് ”
ചിത്രം കോഴിക്കോട് ക്രൗൺ തിയേറ്ററിൽ വെച്ച് പ്രിവ്യൂ ഷോ നടത്തി.

തിയേറ്ററിൽ ആളില്ലാതെ ഖജുരാഹോ ഡ്രീംസ്
സമ്മിശ്ര അഭിപ്രായങ്ങൾ നേടിയിട്ടും ആളില്ലാത്ത അവസ്ഥ.

അരുൺ വിജയ് ചിത്രം രെട്ട തല ഡിസംബർ 25 ന് തിയേറ്ററിലേക്ക്
അരുൺ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് രെട്ട തല












