News - Page 30

തിരിച്ചു വരവിൽ 100 കോടിയും കീഴടക്കി നിവിൻ പോളി
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം നൂറ് കോടി കലക്ഷൻ നേടി munneruka

ആട് പോരുമായി തമിഴ് ചിത്രം ജോക്കി
ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്തിരുന്നു.മധുര പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്

മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സന്റെ ജീവിതം സിനിമയാകുന്നു.
പർപ്പസ് ഫസ്റ്റ് എന്ന ബാനറിൽ നിഷ എം.എച്ച്. നിർമിക്കുന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ടൈറ്റിൽ ലോഞ്ചും...

2025 തമിഴ് സിനിമകൾക്ക് അത്ര നല്ല വർഷം ആയിരുന്നില്ല ഹിറ്റടിച്ച ചിത്രങ്ങളും അവയുടെ ബോക്സ് ഓഫിസ് കളക്ഷനും പരിശോധിക്കാം
സൂപ്പർ താര ചിത്രങ്ങൾ പോലും വലിയ പരാജയം നേടി

ജിത്തു ജോസഫ് ചിത്രം വലതു വശത്തെ കള്ളന്റെ ടീസർ റിലീസ് ചെയ്തു
ജിത്തു ജോസഫ് ചിത്രത്തിൽ ബിജു മേനോൻ, ജോജു ജോർജ് എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യും

'പ്രിയപ്പെട്ട അമ്മയ്ക്ക് 70 വയസ്സ് തികഞ്ഞു'; അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി നൈല
Nyla Usha celebrated her mother Usha's 70th birthday in Dubai

വിജയ് ചിത്രം ജനനായകന്റെ ട്രെയിലർ വന്ന ശേഷം ബാലയ്യ ചിത്രം ഭാഗവന്ത് കേസരി തിരഞ്ഞു ആരാധകർ
തെലുഗു ചിത്രം ഭാഗവന്ത് കേസരിയുടെ റീ മേക്ക് ആണ് ജനനായകൻ

സിനിമ നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി ആയിരത്തിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

കളിയാക്കലുകളിലും തളരാതെ രേണു സുധി
അന്തരിച്ച കോമഡി താരം സുധിയുടെ ഭാര്യയാണ് രേഷ്മ തങ്കച്ചൻ എന്ന രേണു സുധി

ബാലയ്യ ചിത്രം അഖണ്ഡ 2 ജനുവരി 9 ന് ഓടി ടി റിലീസ് ചെയ്യുന്നു
2024 ൽ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അഖണ്ഡ 2

ഓടി ടി റിലീസ് ചെയ്ത് കുംകി 2
1980-കളിൽ കഥപറയുന്ന കുംകി 2, മതി അവതരിപ്പിക്കുന്ന ഭൂമി എന്ന കഥാപാത്രവും നില എന്ന ആനയും തമ്മിലുള്ള ബന്ധമാണ് സിനിമ...

പ്രഭാസ് തന്റെ സിനിമയിലെ ടീമിനോടും ജൂനിയര്‍ ആര്‍ടിസ്റ്റിനോടും ടെക്നീഷ്യന്‍സിനോടും മറ്റെല്ലാവരോടും ഒരു ചെറിയ കുട്ടിയെ പോലെയാണ് സംസാരിക്കുക.
ബോളിവുഡ് താരമായ ബൊമന്‍ ഇറാനി പ്രഭാസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.











