News - Page 31

കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും; രഞ്ജിത്ത്-പ്രകാശ് വര്‍മ ചിത്രത്തില്‍ അതിഥി
Ranjith and Mammootty team up again

ഇത്തവണ മോഹൻലാൽ ചിത്രങ്ങളെല്ലാം ഷൂട്ട് ചെയ്യുന്നത് മൂന്നാറും തൊടുപുഴയിലും
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. നാലരപ്പതിറ്റാണ്ടിലേറെയായി നീണ്ടുനില്‍ക്കുന്ന കരിയറില്‍ അദ്ദേഹം...

പരാശക്തിയെ തകർക്കാൻ പലരും ശ്രമിക്കുന്നു എന്നാൽ ചിത്രം ഒരു തീ ആണെന്ന് ജയം രവി
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ജയം രവി

മഞ്ഞുമ്മൽ ബോയ്സ് ടീമിന്റെ അടുത്ത ചിത്രം കോമഡി ത്രില്ലർ
മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംമ്പരം സംവിധാനം ചെയ്യുന്ന ബാലൻ എന്ന കോമഡി ത്രില്ലർ ചിത്രം ഫെബ്രുവരി 16 തിയേറ്ററിൽ എത്തും

ഇത് എന്റെ മോഹൻ ലാൽ നിവിൻ പോളിയെ കുറിച്ച് അഖിൽ സത്യൻ
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ നിവിൻ പോളിയെ വെച്ച് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സർവ്വം മായം.

ഞാനും ഡെലൂലുവിനെ പോലെ; പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യത ലഭിച്ചു
Sarvam Maya movie Riya Shibu

ഗൗരവമുള്ള സിനിമകള്‍ കൂടി ചെയ്യണമെന്ന് ചിലര്‍ ഉപദേശിച്ചു, അതൊന്നും വിജയിച്ചില്ല, ഇനി ശ്രദ്ധിക്കും
Nivin Pauly about success of Sarvam Maya movie

കാത്തിരിപ്പിന് വിരാമം ഒടുവിൽ ധ്രുവനച്ചത്തിരം തിയേറ്ററിലേക്ക്
2017 ൽ ഷൂട്ട് തുടങ്ങി പല പ്രതിസന്ധികളും തരണം ചെയ്ത് 2023 ൽ റിലീസിന് തയ്യാറെടുത്ത ചിത്രം പിന്നീട് തിയേറ്റർ റിലീസ്...

1200 കോടിയും കടന്ന് ദുരന്ധർ
കെ ജി എഫ് 2 വിന്റെ റെക്കോർഡ് ആണ് നിലവിൽ സിനിമ തകർത്തത്.നിലവിൽ ഇന്ത്യൻ ബോക്സ് ഓഫിസിലെ അഞ്ചാമത്തെ ചിത്രമാണ് ദുരന്ധർ

നടി നിഖില വിമലിന്റെ പെണ്ണ് കേസ് ഈ മാസം 16 ന് പരിഗണിക്കും
നിരവധി പേരെ വിവാഹം കഴിച്ചു മുങ്ങുന്ന പെൺകുട്ടിയുടെ കഥയാണ് പെണ്ണ് കേസ്

പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ' ജനുവരി 16 മുതൽ
ഈ ചിത്രത്തിന്റെ മനോഹരമായ കല്യാണക്കുറി പോലുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

അതിരു കടന്ന പോരാട്ടം
വിജയ് ചിത്രം ജന നായകന്റെ കൂടെ ക്ലാഷ് റിലീസ് വെച്ച ശിവകാർത്തികേയന്റെ പരാ ശക്തി സിനിമയ്ക്ക് നേരെ വലിയ വിമർശനം












