You Searched For "latestnews"

കഥകളി കലാകാരന് 'വരദനുണ്ണി' വീണ്ടും തീയേറ്ററുകളിലേക്ക്.
ചിത്രത്തില്‍ വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് എത്തുന്നത്.

സമ്മർ ഇൻ ബത് ലഹേം ഡിലീറ്റഡ് സീൻ പുറത്തുവിട്ട് സിനിമയുടെ നിർമാതാക്കൾ.
പത്ത് മിനിറ്റോളം നീളമുള്ള സീൻ ആണ് പുറത്തുവന്നിരിക്കുന്നത്.

സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ സിനിമയുടെ ട്രെയ്ലർ പുറത്ത്.
മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്പൈഡർമാൻ ചിത്രം.

1000 കോടിയിലധികം കളക്ഷൻ നേടി രൺവീർ സിങ്ങിന്റെ ധുരന്ധർ
പടം ദുരന്തമാകുമെന്ന് ട്രോളിയവരെ കൊണ്ട് കയ്യടിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

എൺപതുകളിലെ ആക്ഷൻ താരം ചക്ക് നോറിസ് അന്തരിച്ചു.
മരണകാരണം സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുടുംബം

ലവ് ഇൻഷുറൻസ് കമ്പനിയുടെ പുതിയ റിലീസ് ഡേറ്റ് പങ്കുവെച്ച് നിർമാതാക്കൾ
പ്രദീപ് അടുത്ത 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ

സോഷ്യല്‍മീഡിയയിലൂടെ ദുരനുഭവം വിവരിച്ചുളള വിഡിയോ പങ്കുവച്ച് നടി നിമിഷ നായര്‍.
ബാന്ദ്ര ഈസ്റ്റില്‍ കേര്‍വാദി മേഖലയില്‍വച്ചാണ് രണ്ടു ബൈക്ക് യാത്രികര്‍ മോശമായ രീതിയില്‍ പെരുമാറിയതെന്ന് നടി

പ്രേക്ഷകര്‍ക്കുള്ള സന്ദേശവും അവരോടുള്ള അഭ്യര്‍ത്ഥനയുമായി സംവിധായകന് ആദിത്യ ധര്.
ധുരന്ധര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് 'ധുരന്ധര്‍ പ്രതികാരം' പുറത്തു വരുന്നത്.

സൂര്യ നായകനായിയെത്തുന്ന കറുപ്പ്, മെയ് 14 ന് തീയേറ്ററുകളിൽ
പക്കാ മാസ്സ് ഫെസ്റ്റിവല്‍ സിനിമയാകും കറുപ്പ്

പക്കാ ഫെസ്റ്റിവല്‍ എന്റെര്‍റ്റൈനെർ കെൻ കരുണാസിന്റെ 'യൂത്ത് ' നാളെ മുതൽ തിയറ്ററുകളിൽ..
കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്.

‘ദ് കേരള സ്റ്റോറി 2’ വിവാദസിനിമയുടെ പ്രദര്‍ശനത്തിന് പിന്നാലെ മുസ്ലിംകളെ ബഹിഷ്കരിക്കാന്‍ സത്യപ്രതിജ്ഞ
മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ ഒരു തിയേറ്ററില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്..

15 പ്രോ മാക്സിൽ ചിത്രീകരിച്ച ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം പഗിട കളിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് .
പുതുമുഖ താരം ദേവസൂര്യ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു.











