You Searched For "prabhas"
900 കോടി താണ്ടി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി' ബ്ലോക്ക്ബസ്റ്ററിലേക്ക്
രണ്ടാംവാരത്തിലും മികച്ച പ്രതികരണങ്ങളോടെ കേരളത്തിൽ പ്രദർശനം തുടരുകയാണ്.
പ്രഭാസിന്റെ വില്ലനായി ഡോൺലീ ഇന്ത്യൻ സിനിമയിലേക്ക്
കൊറിയൻ സ്റ്റണ്ട് കൊറിയോഗ്രാഫർമാരെയും അണിയറപ്രവർത്തകർ സമീപിച്ചിട്ടുണ്ട്
കൽക്കി 2898 എഡി 'മികച്ച ദൃശ്യാനുഭവം'; അല്ലു അര്ജുന്
' പ്രിയ സുഹൃത്ത് പ്രഭാസിനോട് ബഹുമാനം തോന്നുന്നു'
കൽക്കിയുടെ കുതിപ്പ് തുടരുന്നു: കണക്കുകൾ പുറത്തുവിട്ട് നിർമ്മാതാക്കൾ
നാലു ദിനങ്ങൾ പിന്നിടുമ്പോൾ സിനിമയുടെ ആഗോള കലക്ഷൻ 555 കോടി പിന്നിട്ടു കഴിഞ്ഞു.
കല്ക്കി 2898 എഡി ഒടിടി റിലീസ് വൈകും
ചിത്രം ഒടിടി യിൽ കാണാൻ ആഗ്രഹിച്ചിരുന്നവർ കുറച്ചു കൂടെ കാത്തിരിക്കേണ്ട വരും.
ഡ്യുപ്പല്ല, എല്ലാം ഒറിജിനൽ: ബിടിഎസ് പുറത്തു വിട്ട് കൽക്കി 2898 എഡി ടീം
പ്രഭാസ്, അമിതാഭ് ബച്ചൻ, തുടങ്ങിയവരുടെ ആക്ഷൻ രംഗങ്ങളുടെ ബിടിഎസ് ആണ് പുറത്തുവന്നിരിക്കുന്നത്.
135 ലേറ്റ് നൈറ്റ് ഷോകളുമായ് പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി' മികച്ച പ്രതികരണങ്ങളുമായ് കേരളത്തിൽ
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത 'കൽക്കി 2898 എഡി' മികച്ച പ്രതികരണങ്ങളോടെ കേരളത്തിൽ പ്രദർശനം തുടരുന്നു....
സിനിമയുടെ ഉള്ളടക്കം പുറത്തു വിടരുതെന്ന് 'കൽക്കി' സിനിമയുടെ നിർമ്മാതാക്കൾ
അപ്ഡേറ്റുകളില് സ്പോയിലറുകള് നല്കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ്...
'കൽക്കി 2898 AD' പ്രി റിലീസ് ചടങ്ങ് മുംബൈയിൽ നടന്നു
അമിതാബ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ തുടങ്ങി പ്രധാന താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.