Tamil - Page 4

മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ 2' എന്ന ചിത്രത്തിലെ 'വീര രാജ വീര' എന്ന ഗാനത്തിൽ ജൂനിയർ ഡാഗർ സഹോദരന്മാരുടെ പങ്ക് ഔദ്യോഗികമായി രേഖപ്പെടുത്താൻ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ സമ്മതിച്ചു
സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ഈ തീരുമാനം

ശിവകാർത്തികേയൻ ചിത്രം സിയോൻ ടീഷർ റിലീസ് ചെയ്തു
ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഉത്സവവും അതിനിടയിൽ നടക്കുന്ന സംഘർഷങ്ങളുമാണ്...

വിജയ് ആദ്യം സ്വന്തം പാർട്ടിയിൽ ഉള്ള ആളുകളുടെ പേര് എങ്കിലും അറിയണം. നടനും ടിവികെ ചെയര്‍മാനുമായ വിജയ്ക്കെതിരെ കടുത്ത വിമർശനവുമായി ദിവ്യ സത്യരാജ്
വിജയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുമായോ ജനങ്ങളുമായോ ബന്ധമില്ലെന്ന് ദിവ്യ പരിഹസിച്ചു

ഉംറ കഴിഞ്ഞ് മടങ്ങിയെത്തി നടി ഷക്കീല
സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് ഷക്കീല മക്കയിലേക്ക് യാത്രയാകുന്ന വിഡിയോ പങ്കുവെച്ചത്

വിക്രമിന്റെ മകൻ ധ്രുവ് വിക്രമും മലയാളി താരം അനുപമ പരമേശ്വരനും ഡേറ്റിങ്ങിൽ
മാരി സെൽവരാജിൻ്റെ 'ബൈസൺ കാളമാടൻ' എന്ന ചിത്രത്തിൽ ധ്രുവ് വിക്രമും അനുപമ പരമേശ്വരനും ഒന്നിച്ചഭിനയിച്ചിരുന്നു

തമിഴ് നാട്ടിൽ ഇനി വിജയകാന്ത് സ്റ്റാലിൻ കൂട്ട് കെട്ട്.
ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

ഇളയ രാജയ്ക്ക് എട്ടിന്റെ പണി കൊടുത്ത് സരിഗമ ഇന്ത്യ ലിമിറ്റഡ്. സരിഗമയുടെ പാട്ടുകൾ അനുമതി ഇല്ലാതെ പാടുന്നതിൽ ഇളയരാജയ്ക്ക് കോടതി വിലക്ക്
നേരത്തേ, താൻ ഈണം നൽകിയ ഗാനങ്ങൾ തന്റെ അനുമതിയില്ലാതെ ഗാനമേളകളിലടക്കം പാടരുതെന്ന് ഇളയരാജ നിർദേശിച്ചിരുന്നു

എന്റെയും വിശാലിന്റെയും കാർത്തിയുടെയും ഒൻപതു വർഷത്തെ സ്വപ്നം.താരാ സംഘടന കെട്ടിട്ടം ഡിസംബറിൽ ഉണ്ടാകുമെന്ന തമിഴ് നടൻ നന്ദ
മൗനം പേസിയതേ എന്ന ചിത്രം റീ-റിലീസ് ചെയ്യുകയും, ഇപ്പോള്‍ 2020 ലെ മികച്ച വില്ലനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന്റെയും...

വിജയ് ചിത്രം ജനനായകൻ റിലീസ് ഇനി ഇലക്ഷന് ശേഷമെന്ന് ഉറപ്പിച്ച് അണിയറ പ്രവർത്തകർ
ഏപ്രിൽ 30ന് മുമ്പ് ചിത്രം റിലീസ് ചെയ്യില്ലെന്ന് കനേഡിയൻ വിതരണക്കാരായ യോർക്ക് സിനിമാസ് സ്ഥിരീകരിച്ചതോടെ ചിത്രം...

‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. വിജയ്ക്ക് എതിരെ വിവാദ പരാമർശവുമായി തമിഴ്നാട് ബി ജെ പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണെന്ന വിജയ്യുടെ പ്രഭാഷണമാണ് നൈനാർ നാഗേന്ദ്രനെ...

കമൽ ചിത്രത്തിൽ രജനികാന്തിന് പ്രതിഫലം 225 കോടി
തലൈവർ 174 X കെ.എച്ച് 238 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾക്കായി ആരാധകർ...

2016 ൽ ഒപ്പിട്ട സിനിമ 2026 ആയിട്ടും വൈകിപ്പിക്കുന്നു. നടൻ ധനുഷിനോട് 20 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് നിർമ്മാതാക്കൾ
2016ൽ ഒപ്പിട്ട ഒരു പ്രോജക്റ്റ് വൈകിപ്പിച്ചുവെന്നാരോപിച്ച് ധനുഷിനെതിരെ തേനന്തൽ ഫിലിംസെന്ന പ്രൊഡക്ഷൻ ഹൗസ് വക്കീൽ നോട്ടീസ്...











