ആക്ഷന്‍ മീറ്റ്‌സ് ബ്യൂട്ടി! ആന്റണി വര്‍ഗീസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്നു
Keerthy Suresh Antony Varghese starrer movie;
ആന്റണി വര്‍ഗീസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാര്‍.
ഫസ്റ്റ് പേജ് പ്രൊഡക്ഷന്‍സ്, എവിഎ പ്രൊഡക്ഷന്‍സ്, മാര്‍ഗ എന്റര്‍ടൈനേഴ്‌സ് എന്നിവയുടെ ബാനറില്‍ മോനു പഴേടത്ത്, എവി അനൂപ്, നോവല്‍ വിന്ധ്യന്‍, സിമ്മി രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഡിജിറ്റര്‍ മാര്‍ക്കറ്റിംഗ്-വിവേക് വിനയരാജ്, പിആര്‍ഒ-വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പി ആര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് സ്ട്രാറ്റജി-ലക്ഷ്മി പ്രേംകുമാര്‍.
ആക്ഷന്‍ മീറ്റ്‌സ് ബ്യൂട്ടി എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രോജക്ട് ഡിസൈനിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.