കാമിയോ റോൾ കൊണ്ട് സമ്പന്നമാകുന്ന മലയാള സിനിമ
വരാൻ ഇരിക്കുന്ന ചിത്രങ്ങളിൽ എല്ലാം വമ്പൻ കാമിയോ;
വരാൻ പോകുന്ന മലയാള സിനിമകളിൽ വമ്പൻ കാമിയോ റോളുകൾ.അതും മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ.
ദിലീപ് ചിത്രത്തിൽ മോഹനാൽ അതിഥി വേഷം ചെയ്യുന്നു എന്ന റിപ്പോർട്ടുകൾക്ക് ശേഷം അദ്വൈത് നായർ സംവിധാനം ചെയ്ത് അർജുൻ അശോകൻ നായകൻ ആവുന്ന ചത്ത പച്ച എന്ന ചിത്രത്തിൽ മമ്മൂട്ടിയും കാമിയോ റോളിൽ എത്തും.
ഇപ്പോൾ വൈശാഖ് പൃഥ്വി രാജിനെ നായകനക്കി സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിൽ അഹമ്മദ് അലി എന്ന വേഷത്തിൽ മോഹൻലാലും എത്തും.
നിലവിൽ മലയാളം തമിഴ് തെലുങ്ക് ഹിന്ദി ചിത്രങ്ങളിൽ എല്ലാം തന്നെ കാമിയോ റോൾ നിർബന്ധം ആയിരിക്കുകയാണ്.