പെട്രോളും ഡീസലും ഇല്ലാതെ വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ലോകം നിശ്ചലമാകും; ഡീസല്‍ മാഫിയയുടെ കഥ പറയുന്ന ഒരു കംപ്ലീറ്റ് ആക്ഷന്‍ എന്റര്ടെയ്നര്, ശ്രദ്ധേയമായി 'ഡീസല്‍' പ്രസ് മീറ്റ്
ഒരുപാട് സര്‍പ്രൈസുകളുമായാണ് ഡീസല്‍ എത്തുന്നത്. നമ്മള് റോഡരികിലെ കടയില്‍ നിന്നൊക്കെ സാധനം വാങ്ങുന്നതുപോലെ പെട്രോളും...
കയ്യിലെരിയുന്ന സിഗാറും ചോരയൊലിക്കുന്ന മുഖവും കത്തുന്ന കണ്ണുകളുമായി പെപ്പെ; 'കാട്ടാളന്' ഹെവി മാസ് ഫസ്റ്റ് ലുക്ക് പുറത്ത്
ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ താരം എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചന നല്‍കുന്നുണ്ട്.
നിവിന്‍ പോളിക്ക് 'ബേബി ഗേള്‍' ന്റെ ജന്മദിനാശംസകള്
നിവിന്‍ പോളിയുടെ റിലീസാകാനി രിക്കുന്ന ചിത്രം'ബേബി ഗേള്‍ ' ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
എമ്പുരാനിലെ ബാബ ബജ്റംഗി വീണ്ടും മലയാളത്തില്‍
ഷഹ്മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന 'വവ്വാല്' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വീണ്ടും...
എമ്പുരാനിലെ ബാബ ബജ്റംഗി വീണ്ടും മലയാളത്തില്‍
ഷഹ്മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന 'വവ്വാല്' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വീണ്ടും...
തായ്ലന്ഡില് നടക്കുന്ന 'കാട്ടാളന്' സിനിമയുടെ ഷൂട്ടിനിടയില്‍ ആന്റണി വര്‍ഗ്ഗീസിന് പരിക്ക്
താരത്തിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അദ്ദേഹത്തെ...
സൈബര്‍ ലോകത്തെ കാണാക്കാഴ്ചകളുമായി 'സൈബര്‍' വരുന്നു; വേറിട്ട ഫസ്റ്റ് ലുക്ക് പുറത്ത്
സൈബര്‍ ന്യൂറോ സയന്റിസ്റ്റ് ഡോ. വികം ആര്യന് എന്ന കഥാപാത്രത്തിലൂടെ നീങ്ങുന്ന ചിത്രം ചിന്തകളെ ഡീകോഡ് ചെയ്യാനാകുന്നൊരു...
കിലി പോളിന് പിറന്നാള്‍ ആശംസകളുമായി 'ഇന്നസെന്റ് ' ടീം, ചിത്രം ഒക്ടോബര്‍ റിലീസിന്
ചിത്രം ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചന. രേഷ്മ രാഘവേന്ദ്ര...
നടി തൃശി വിവാഹിതയാകുന്നു? വന്‍ ചണ്ഡീഗഢ് വ്യവസായിയെന്ന് സൂചന
ഇരുവരും വര്‍ഷങ്ങളായി പരിചയക്കാരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിവാഹത്തിന് തൃഷയുടെ കുടുംബം സമ്മതം അറിയിച്ചതായും...
വിജയ് സേതുപതി- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രം; സംഗീത സംവിധായകനായി ഹര്ഷവര്ധന് രാമേശ്വര്‍
ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോന് ആണ്.
പടൈയാണ്ട മാവീര; കാടുവെട്ടി ഗുരുവിന്റെ യഥാര്‍ത്ഥ ജീവിത കഥ
തമിഴ് നാട്ടിലെ സാധാരണ ജനങ്ങളുടെ മണ്ണ് സംരക്ഷിക്കുന്നതിനായി ധീരമായി പോരാടിയ കാടു വെട്ടിഗുരുവിന്റെ യഥാര്‍ത്ഥ ജീവിത കഥ...
'ക്യൂട്ടാണെന്ന് കരുതിയോ, ഞാന്‍ ക്യൂട്ട് അല്ല! '
ടോട്ടല്‍ യൂത്ത് കാര്‍ണിവല്‍ മൂഡില്‍ 'ഡ്യൂഡ്' ട്രെയിലര്‍; ദീപാവലി കളറാക്കാന്‍ ഒക്ടോബര്‍ 17ന് ചിത്രം തിയേറ്ററുകളില്‍
Begin typing your search above and press return to search.