
'ആദം -ഹവ്വ ഇന്‍ ഏദന്‍' ഫസ്റ്റ് ലുക്ക് ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍
ബൈബിള്‍ പഴയ നിയമത്തിലെ ആദത്തിന്റെയും ഹവ്വയുടെയും മക്കളായ (കായേന്,ആബേല്‍ ) ഇവരുടെ പച്ചയായ ജീവിതം പൂര്‍ണ്ണമായും...

നയന്‍താരയ്ക്ക് ജന്മദിനാശംസകളുമായി 'ഡിയര്‍ സ്റ്റുഡന്റ്സ് ' പുതിയ പോസ്റ്റര്‍ പുറത്ത്
നിവിന്‍ പോളി - നയന്‍ താര ചിത്രം ഉടന്‍ പ്രേക്ഷകരിലേക്ക്

സുബോധ് ഖാനോല്‍ക്കര്‍ - ദിലീപ് പ്രഭാവല്‍ക്കര്‍ ചിത്രം 'ദശാവതാരം' ടീസര്‍ പുറത്ത്
മറാത്തിയിലെ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബര്‍ 12 ന് കേരളത്തില്‍ റിലീസ് ചെയ്യും.

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലര്‍ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുര്‍ഗ...

ഓസ്കാര്‍ പുരസ്കാരം നേടിയ 'നാട്ടു നാട്ടു' ഗാനത്തിന്റെ നൃത്തസംവിധായകന്‍ പ്രേം രക്ഷിത് സംവിധായകനാവുന്നു; നായകന് പ്രഭാസ്
പാന്‍ ഇന്ത്യന്‍ ചിത്രമായി പ്ലാന്‍ ചെയ്യുന്ന ഈ പ്രോജെക്ടിലൂടെ ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒരു കഥ ആയിരിക്കും...

രാജകുമാരി ടൈറ്റില്‍ പോസ്റ്റര്‍ മഞ്ജു വാര്യര്‍ പ്രകാശനം ചെയ്തു
ഒരു പെണ്‍കുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നു വരുന്നത് വലിയ സ്വപ്നങ്ങളുമായിട്ടാണ്. അത്തരത്തിലുള്ള ഒരു...

കശ്മീരിന്റെ മനോഹര ദ്യശ്യ ശോഭയില്‍ മേജര്‍ രവി ചിത്രം 'പഹല്‍ഗാം - ഓപ്പറേഷന് സിന്ദൂര്‍' ചിത്രീകരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി
കശ്മീരിലെ പഹല്‍ഗാം, ശ്രീനഗര്‍ എന്നിവിടങ്ങളിലെ പ്രകൃതി മനോഹാരിത പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയുടെ ആദ്യ ഘട്ട ...

''പോത്തു ജോയിയുടെ മകളെ പ്രേമിക്കാന്‍ ധൈര്യമുണ്ടോ''!
ഞെട്ടിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ ഹണി റോസ്, 'റേച്ചല്‍' ട്രെയിലര്‍ പുറത്ത്

31 ഗാനങ്ങളുമായി 'കൊറഗജ്ജ' വരുന്നു
സംഗീതം ഗോപി സുന്ദര്‍, പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു

അനിരുദ്ധിന്റെ മ്യൂസിക്കില്‍ വിജയുടെയും അനിരുദ്ധിന്റേയും അറിവിന്റെയും ആലാപനത്തില്‍ 'ദളപതി കച്ചേരി' ഗാനം പ്രേക്ഷകരിലേക്ക്
ജനനായകന് ഊര്‍ജ്ജസ്വലമായ തുടക്കം

ഹണി റോസ് വേറിട്ട വേഷത്തില്‍ എത്തുന്ന 'റേച്ചല്‍' റിലീസ് ഡേറ്റ് പുറത്ത്
മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്...

മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് പിന്നിലെ സംഗീത സംവിധാനത്തിന് ശേഷം ജേക്സ് ബിജോയുടെ അടുത്ത ചിത്രം കമല്‍ ഹാസനോടൊപ്പം
കേരളത്തിലെ സംഗീത മേഖലയില്‍ നിന്ന് കമല്‍ ഹാസനെ പോലെയുള്ള ഒരു ലെജന്റിന്റെ ചിത്രത്തിനായി സംഗീത സംവിധാനം...
Begin typing your search above and press return to search.












