Featured - Page 12

കത്തനാർ എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് സമയം മാറ്റിവെച്ചെന്ന് ജയസൂര്യ
നല്ല ഒരു സിനിമയുടെ ഭാഗാമാവാൻ ഇത്രയും സമയം ഇൻവെസ്റ്റ് ചെയ്യുന്നത് നല്ലൊരു വേദനയാണ്.-ജയസൂര്യ

"കിട്ടിപ്പോയി. ഫോട്ടോ എടുത്തിട്ട് അയച്ചു കൊടുക്കാത്ത ആളെ കിട്ടി!’ ‘സമയത്ത് ഫോട്ടോ കൊടുക്കാതെ പെപ്പെയെ പറ്റിച്ച ആൾ ഇതാണോ?’ പെപ്പെയുടെ കമന്റ് ബോക്സിൽ രസകരമായ കമന്റുകൾ
സഞ്ജുവും ബേസിലും കളിയും ആരവവും കഴിഞ്ഞ് വീട്ടിലെത്തിയല്ലോ, പെപ്പെ ഇതുവരെ അവിടുന്ന് ഇറങ്ങിയില്ല’ എന്നിങ്ങനെ നീളുന്നു...

ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന 'ധുരന്ധർ പ്രതികാരം'
മെയ് 14ന് രണ്‍വീര്‍ ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല്.. ഡയലോഗ് പറ’’ - ഇനി ഓർമ്മകളിൽ ഹരിമുരളി
"ആ സീനിൽ ദിലീപിന് അങ്ങനെ പറയാൻ തോന്നിയിരുന്നില്ലെങ്കിൽ ആ ഡയലോഗും അതിലൂടെ ഞാനും ഹിറ്റാവില്ലായിരുന്നു "-ഹരിമുരളി

സംവിധായികയായി മാറാൻ ഒരുങ്ങുകയാണോ നയൻതാര
ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയായിരുന്നു.

താനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്ന് തുറന്നുപറഞ്ഞ് മോഹൻലാൽ.
സംവിധായകരെ എതിർക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ലെന്നും താരം

ബാല നടനായിരുന്ന ഹരിമുരളി മരിച്ച നിലയിൽ
രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്

ആട് 3 യിൽ നിഖില വിമലിന്റെ ഐറ്റം ഡാൻസ്
നിഖില വിമലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.

"16 ലക്ഷം ആളുകളുടെ സ്നേഹമാണ് എന്നെ വിന്നറാക്കിയത്. പോയി പണി നോക്കെടോ"അനുമോൾ
ബിഗ് ബോസ് സീസൺ 7 അവസാനിച്ചെങ്കിലും പരസ്പരം ബോറടിച്ച് മത്സരാർത്ഥികൾ.

"രണ്ടാമത്തെ മകളെ ഗർഭിണിയായപ്പോൾ ഇതൊരു ആൺകുട്ടിയായിരുന്നെങ്കിലെന്ന്ചിന്തിച്ചിട്ടുണ്ട് "- സിന്ധു കൃഷ്ണകുമാർ
സിന്ധു കൃഷ്ണ പങ്കുവെക്കുന്ന വ്ളോഗുകൾക്ക് സോഷ്യൽ മീഡിയയിൽ പ്രത്യേകം ഫാൻബേസ് തന്നെയുണ്ട്.

"ആസിഫ് അലിയുടെ കല്ല്യാണം കഴിഞ്ഞു എന്നാലും കുഴപ്പമില്ല" -ശിവാംഗി
ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാർ

"പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്."-രവി മോഹൻ
രവി മോഹന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു











