Featured - Page 7

സ്വന്തം ജാതി പറഞ്ഞ് പരിചയപ്പെടുത്തി, പാര്‍ഥിപനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം.
താന്‍ ഒരു നായിഡു ആണെന്ന് പറഞ്ഞാണ് പാര്‍ഥിപന്‍ സ്വയം പരിചയപ്പെടുത്തിയത്.

15 പ്രോ മാക്സിൽ ചിത്രീകരിച്ച ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം പഗിട കളിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് .
പുതുമുഖ താരം ദേവസൂര്യ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു.

ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരം മാർച്ച് 27 തിയേറ്ററുകളിൽ.
മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ പ്രധാന വേഷങ്ങളിൽ

കേസ് തമിഴ്നാട്ടിലേക്ക് മാറ്റണം,സി ബി ഐക്ക് നടൻ വിജയ്‍യുടെ കത്ത്.
ഇനി ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ ചെന്നൈയിലോ സംസ്ഥാനത്ത് മറ്റെവിടെയെങ്കിലുമൊ വച്ചാകണം.

ഓസ്കാർ വേദിയിൽ ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ.
മികച്ച സിനിമാറ്റോഗ്രാഫിക്ക് നാമനിർദേശം നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് ഓട്ടം ഡ്യൂറള്‍ഡ്.

സിഐഡി മൂസ യുടെ രണ്ടാം ഭാഗം എത്തുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ജോണി ആന്റണി.

ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ, ത്രില്ലർ ചിത്രം 'ധീരം'ഇനി ആമസോൺ പ്രൈമിൽ.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയില്‍

40 വയസുള്ള നായകനെ പ്രണയിക്കുന്ന 20 വയസുള്ള നായികയുടെ കഥ,ടീസർ പുറത്ത്
പക്കാ ഫാമിലി ഡ്രാമയാകും സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്.

ധനുഷിന്റെ നായികയായി മമിത ബൈജു,ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍.
ഇപ്പോഴിതാ കരയിലെ ആദ്യ ഗാനം പുറത്ത്

"എന്‍റെ ഭര്‍ത്താവിന്‍റെ പേരല്ലാതെ മറ്റെന്തെങ്കിലും എനിക്ക് എന്‍റെ പേരിനൊപ്പം ചേര്‍ക്കാന്‍ കഴിയുമോ? "-രേണു സുധി
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ താരം രേണു സുധി.

തമിഴ് സിനിമയിൽ തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി ലാവണ്യ ത്രിപാഠി.
സംവിധായകൻ തനിക്കെതിരെ കേസ് നൽകിയെന്നും ലാവണ്യ

ഡോ. സണ്ണിയായി നസ്‍ലെൻ, ഗംഗയായി അനശ്വര നകുലനായി മാത്യു തോമസ്.
മണിച്ചിത്രത്താഴിന്റെ ന്യൂജനറേഷൻ കാസ്റ്റിംഗ്











