Featured - Page 6

സൂര്യ നായകനായിയെത്തുന്ന കറുപ്പ്, മെയ് 14 ന് തീയേറ്ററുകളിൽ
പക്കാ മാസ്സ് ഫെസ്റ്റിവല്‍ സിനിമയാകും കറുപ്പ്

പക്കാ ഫെസ്റ്റിവല്‍ എന്റെര്‍റ്റൈനെർ കെൻ കരുണാസിന്റെ 'യൂത്ത് ' നാളെ മുതൽ തിയറ്ററുകളിൽ..
കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്.

‘ദ് കേരള സ്റ്റോറി 2’ വിവാദസിനിമയുടെ പ്രദര്‍ശനത്തിന് പിന്നാലെ മുസ്‌ലിംകളെ ബഹിഷ്കരിക്കാന്‍ സത്യപ്രതിജ്ഞ
മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ ഒരു തിയേറ്ററില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്..

പ്രിയതാരത്തിനൊപ്പമുളള ചിത്രം പങ്കുവച്ച് നടന്‍ പെപ്പേ.
വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആന്‍റണി ചിത്രം സമൂഹമാധ്യമത്തില്‍...

ബോളിവുഡ് ചിത്രം ധുരന്ധര്‍ 2 ന് അപ്രതീക്ഷിത പ്രതിസന്ധി
വൈകിട്ട് ആരംഭിക്കേണ്ടിയിരുന്ന തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളുടെ പ്രിവ്യൂ ഷോകള്‍ മുടങ്ങി

വർഷങ്ങൾക്കുശേഷം സേനാപതി തിരിച്ചെത്തുന്നു
തമിഴ് സിനിമ ചരിത്രത്തിൽ എക്കാലവും കുറിച്ചിടാൻ കഴിയുന്ന കഥാപാത്രമായി ഇന്ത്യൻ.

മല്ലിക, തന്നെ പരിഹസിച്ചതിലോ തെറി വിളിച്ചതിലോ പരിഭവമില്ലെന്ന് മേജർ രവി.
മല്ലിക ചേച്ചിയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. അത്രയും ഇഷ്ടമാണ് അവരോട്.-മേജർ രവി

"ഹൽദി പ്ലസ് ഹോളി'' വിരോഷ് - ഹൽദി ചടങ്ങിലെ ചിത്രങ്ങളിപ്പോൾ വൈറൽ .
താരങ്ങളുടെ ഹൽദി ലുക്ക് വരുംകാല വിവാഹ വിപണിയിൽ പുതിയൊരു ട്രെൻഡായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.

'യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കുക' ഓസ്കാർ വേദിയിൽ മുദ്രാവാക്യം മുഴക്കി ഹാവിയർ ഒപ്പം പ്രിയങ്കയും
പതിവുപോലെ ഇത്തവണത്തെയും ഓസ്കാർ വേദിയിൽ പ്രിയങ്കയാണ് താരം

പ്രണവിനൊപ്പം യാത്രയിലാണ് വിസ്മയ മോഹൻലാൽ
സാഹസികത ഇഷ്ടപ്പെടുന്ന പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വൈറൽ

ആട് 3, ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഓപ്പണിങ് നേടാനൊരുങ്ങുന്നു
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ഓപ്പണിങ് ചിത്രം

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ലിസിയുടെയും പ്രിയദർശന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പേട്രിയേറ്റ്.











