Malayalam - Page 21

വസ്ത്രധാരണത്തിന്റെ പേരിൽ നടി ഐശ്വര്യ ലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം; പിന്തുണയുമായി ആരാധകർ
ചെന്നൈയിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ താരം ധരിച്ച വസ്ത്രത്തെ ചൊല്ലിയാണ് വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.

തിയേറ്ററിൽ ചിരി പടർത്തി നിഖില വിമലിന്റെ പെണ്ണ് കേസ്
2026 ലെ ആദ്യ മലയാള സിനിമ പെണ്ണ് കേസിന്റെ വിശേഷങ്ങൾ

ബിലാൽ ഇല്ല പകരം ബാച്ച്ലർ പാർട്ടി 2
തന്റെ പുതിയ ചിത്രം ബാച്ച്ലർ പാർട്ടി DEUX പ്രഖ്യാപിച്ച് അമൽ നീരദ്,ചിത്രത്തിന്റെ പോസ്റ്ററും പുറത്ത് വിട്ടു

മെമ്മറിയിൽ പോലും ഓർത്തു വെക്കാൻ താല്പര്യം തോന്നാത്ത മെമ്മറി പ്ലസ്
അടുത്ത കാലത്ത് മലയാള സിനിമ ലോക സിനിമയിൽ ശ്രദ്ധ നേടുകയും.മറ്റു ഭാഷയിലെ ചിത്രങ്ങൾ പോലും മലയാള സിനിമയെ നോക്കി കാണുന്ന...

വൈറലായി... വൈബായി... 'പ്രകമ്പനം' ചിത്രത്തിലെ 'തള്ള വൈബ്' സോങ്
നവരസ ഫിലിംസും കാര്‍ത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് 'പ്രകമ്പനം'...

നിവിന്‍ പോളി ചിത്രം 'ബേബി ഗേള്‍' റിലീസ് ജനുവരിയില്‍
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് സനല്‍ മാത്യു എന്ന കഥാപാത്രമായാണ് നിവിന്‍ പോളി ചിത്രത്തില്‍ എത്തുന്നത്.

100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ ഒപ്പ് വെച്ച് നടൻ നിവിൻ പോളി
പനോരമ സ്റ്റുഡിയോയുമായുള്ള ഈ സഹകരണം ഒരു നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും തനിക്ക് അങ്ങേയറ്റം ആവേശകരമാണ് എന്ന്...

'പ്രാക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കരുത്';കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയുടെ ശബ്ദസന്ദേശം പുറത്തുവിട്ട് യുവതി
കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യരെ പ്രശംസിച്ച് കുട്ടിക്കൽ ജയചന്ദ്രൻ പങ്കുവെച്ച കുറിപ്പ് ആണ് വിവാദമായത്.

നർമവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി 'എച്ച്.ടി.5' ന്റെ ചിത്രീകരണം കല്ലേലി ഫോറസ്റ്റിൽ ആരംഭിച്ചു
തികച്ചും അപരിചിതരായ അഞ്ച് വ്യക്തികൾ ഒരു രാത്രിയിൽ വനാന്തരങ്ങളിലൂടെ ഒരു വാഹനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നതാണ്...

മലയാള ചിത്രം മെമ്മറി പ്ലസ് ott റിലീസ് ചെയ്തു .
2024 ഇറങ്ങിയ ചിത്രം 2 വർഷങ്ങൾക്ക് ശേഷമാണ് ott റിലീസ് ചെയ്യുന്നത്

അവൾക്ക് ഞങ്ങളുണ്ട്—അവളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും. എല്ലാത്തിലുമുപരി അവളുടെ സിനിമകളിലൂടെ അവൾ ഉണ്ടാക്കിയെടുത്ത പാരമ്പര്യമുണ്ട്... ആരാധകരുണ്ട്. അതുകൊണ്ട് നീ തകർപ്പനായി മുന്നേറൂ പെണ്ണേ.. മഞ്ജു വാര്യാരെ അഭിനന്ദിച്ച് നടി ശോഭന
ശാരദക്കുട്ടിയുടെ കുറിപ്പിലെ 'കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല' എന്ന പ്രയോഗത്തിനോട് വിയോജിച്ചാണ് ശോഭന കുറിപ്പ്...

യാഷിനെ നായകനായി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ നടി പാര്‍വതി തിരുവോത്തിന് നേരെ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം
മമ്മുട്ടിയുടെ കസബ എന്ന ചിത്രത്തിൽ അശ്ലീല പരാമർശങ്ങൾ ഉണ്ടായിരുന്നു എന്ന് ചൂണ്ടികാട്ടി ഗീതു മോഹൻദാസും, പാർവതിയും നിരവധി...











