News - Page 20

ഭാവനയുടെ 90 മത്തെ ചിത്രം അനോമിയുടെ ടീസർ പുറത്ത് വിട്ടു
ചിത്രത്തിൽ സാറ എന്ന ഫോറൻസിക് ഉദ്യോഗസ്ഥയായാണ് ഭാവന എത്തുന്നത്

ബിജു മേനോനും ജോജു ജോര്‍ജ്ജും നേര്‍ക്കുനേര്‍; 'വലതുവശത്തെ കള്ളന്' ട്രെയിലര്‍ പുറത്ത്, ജീത്തു ജോസഫ് ചിത്രം ജനുവരി 30ന് തിയേറ്ററുകളില്‍
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന് നിര്‍മ്മിക്കുന്ന ചിത്രത്തിന്...

പോലീസ് വേഷത്തില്‍ സൈജു കുറുപ്പ് എത്തുന്ന ആരം പൂജ ചടങ്ങുകള്‍ നടന്നു; ചിത്രീകരണത്തിന് തുടക്കം
സിദ്ദിഖ്, അസ്കര്‍ അലി, സുധീഷ്, അഞ്ജു കുര്യന്, ഷഹീന് സിദ്ദിഖ്, ദിനേഷ് പ്രഭാകര്‍, ഗോകുലന്, മനോജ് കെ.യു, എറിക് ആദം, മീര...

നടൻ നിവിൻ പോളിയെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ച നിർമ്മാതാവിനെതിരെ നടപടി എടുത്ത് കോടതി
ആക്ഷന്‍ ഹീറോ ബിജു-2’ എന്ന സിനിമയുടെ പേര് വ്യാജ രേഖയിലൂടെ സ്വന്തമാക്കിയെന്ന നിവിന്‍ പോളിയുടെ പരാതിയിലാണ് നടപടി

ജനനായകന് വീണ്ടും തിരിച്ചടി ,ഹർജി പരിഗണിക്കാതെ സുപ്രീം കോടതി .
ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശം

അല്ലു അർജ്ജുൻ ചിത്രവുമായി ലോകേഷ് കനകരാജ്
താൽക്കാലികമായ് AA 23 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ ചിത്രം 2026 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും

വരുന്നത് മാർക്കോയെക്കാൾ ഡോസ്സ് കൂടിയ വയലൻസ് ഐറ്റം
ആന്റണി വർഗീസ് പെപ്പയുടെ കാട്ടാളൻ റിലീസ് തിയതി പ്രഖ്യാപിച്ചു

ജനുവരി 16 ന് മെഗാ ചിത്രങ്ങളുടെ ott പൂരം
ജനുവരി രണ്ടാമത്തെ ആഴ്ച്ചയും നിരവധി ചിത്രങ്ങൾ ott റിലീസ് ചെയ്യാൻ ഒരുങ്ങുന്നു

ത്രില്ലർ ചിത്രവുമായി നിവിൻ പോളി
സർവ്വം മായയുടെ വൻ വിജയത്തിന് ശേഷം നിവിൻ പോളിയുടെ അടുത്ത ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ആദ്യം സ്വന്തം സിനിമ ഇറക്കാൻ കഴിയാത്തവർ എന്റെ സിനിമയെ വിമർശിക്കുന്നു.നടൻ വിജയ്ക്ക് എതിരെ സംവിധായക സുധ കൊങ്കര
സുധ കൊങ്കരയുടെ പരാശക്തി സിനിമയ്ക്ക് നേരെ നടക്കുന്ന വിമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം.

മരിച്ചിട്ടില്ല ജീവനോടെ ഉണ്ട്.തന്റെ ആദ്യ സിനിമയിലെ നായകനെ കാണാൻ എത്തി പണ്ടത്തെ നായിക കനക
മലയാളത്തിലും ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായ കനക,മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർ തരങ്ങളുടെയും നായികയായി...

ഇന്ത്യന്‍ സിനിമ കാത്തിരുന്ന ആ കൂട്ടുക്കെട്ട്; അല്ലു അര്‍ജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു, അനൗണ്‍സ്മെന്റ് വീഡിയോ പുറത്ത്
ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അര്‍ജുന്റെ സ്റ്റൈലിഷ് പ്രസന്‍സും ഒത്തുചേരുമ്പോള്‍ ഒരു...











