'കളി മാറാൻ പോകുന്നു', ഷങ്കര്‍ ചിത്രത്തിന്റെ സുപ്രധാന അപ്ഡേറ്റ് വന്നു
രണ്ട് ചിത്രങ്ങളുടെ കൊളാഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് താരം പുതിയ അപ്ഡേറ്റ് നല്‍കിയത്.
പോൺ ചലച്ചിത്രതാരം ജെസ്സി ജെയ്നിന്റെ മരണ കാരണം പുറത്തുവന്നു
2024 ജനുവരി 24-ന് ഒക്‌ലഹോമയിലെ കാമുകൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പുതുമയുള്ള ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായി ഏരീസ് ഗ്രൂപ്പിന്റെ “കർണിക”; ഓഡിയോ ലോഞ്ച്
നടി പ്രിയങ്ക നായരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
നായികയായി സമാന്ത വേണ്ട! അവസാന ചിത്രത്തിൽ നിന്ന് നായികയെ മാറ്റാൻ ആവശ്യപ്പെട്ട് നടൻ വിജയ്
നടന്റെ അവസാന ചിത്രത്തിലെ നായിക സമാന്ത തന്നെയാണെന്നും വാർത്തകളുണ്ടായിരുന്നു.
ഉഷ ഉതുപ്പിന്‍റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്
ബോളിവുഡ് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് കരണ്‍ ജോഹര്‍
"എവിടെ എങ്കിലും ഉറച്ചു നില്‍ക്കുകയാണ് ആദ്യം വേണ്ടത്"
സുരാജ് വെഞ്ഞാറമൂടിന്റെ ഇ ഡി എക്സ്ട്രാ ഡീസന്റ് പാക്കപ്പായി
സുരാജ് ഇതുവരെ അവതരിപ്പിക്കാത്ത വേറിട്ട ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് ഇ.ഡിയിലെത്തുന്നത്.
900 കോടി താണ്ടി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി' ബ്ലോക്ക്ബസ്റ്ററിലേക്ക്
രണ്ടാംവാരത്തിലും മികച്ച പ്രതികരണങ്ങളോടെ കേരളത്തിൽ പ്രദർശനം തുടരുകയാണ്.
ഏഴു വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു മേജർ രവി ചിത്രം :" ഓപ്പറേഷൻ റാഹത് " ടീസർ പൂജ
നടന്‍ ശരത് കുമാർ ആണ് കേന്ദ്ര കഥാപാത്രമായി എത്തുക
‘എൻറെ പേര് പെണ്ണ്, എൻറെ വയസ് 8′, ‘പാട്ടിലെ വരികൾ എൻറെ അനുഭവമാണ് സാങ്കൽപ്പികമല്ല’; ഗൗരി ലക്ഷ്‌മി
കുഞ്ഞായിരിക്കുമ്പോൾ താൻ ഒരു പൊതു ഇടത്തിൽ വെച്ച് നേരിട്ട അനുഭവത്തെ കുറിച്ചാണ് ഗൗരി ലക്ഷ്മി വെളിപ്പെടുത്തിയത്
'വേട്ടയ്യനിൽ' ഫഹദിന്റേത് ഗംഭീര റോൾ
ഫഹദിന്റെ ഡബ്ബിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്.
സുരേഷ് ഗോപിക്കുള്ള പ്രശനം മുൻശുണ്ഠിയാണ്: സുരേഷ് കുമാർ
സിനിമാക്കാർക്കും അല്ലാത്തവർക്കും അനുഗ്രഹമാണ് അദ്ദേഹത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനമെന്നും സുരേഷ് കുമാർ പറഞ്ഞു.
Begin typing your search above and press return to search.