Malayalam - Page 37

ബിജുമേനോനും ജോജു ജോർജും ഒന്നിച്ചെത്തുന്നു: 'വലത് വശത്തെ കള്ളൻ' ചിത്രീകരണം ആരംഭിച്ചു.
ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ബിജു മേനോനും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളായ് എത്തുന്ന ചിത്രം ' വലതു വശത്തെ...

ഇത് വേറെ ലെവൽ വൈബ്: ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന 'മൂൺ വാക്കി'ലെ വേവ് സോങ് റിലീസായി
ചിത്രം മേയ് 30ന് തിയേറ്ററുകളിലേക്ക്

ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കരുത്: മാധ്യമങ്ങൾക്ക് ധ്യാൻ ശ്രീനിവാസന്റെ മുന്നറിയിപ്പ്
'ഡിറ്റക്റ്റീവ് ഉജ്വലൻ' കാണാൻ ശ്രീനിവാസൻ തിയേറ്ററിൽ എത്തും

കാന്താരയുടെ സംഗീത സംവിധായകന് അജനീഷ് ലോക നാഥന് മലയാളത്തിലേക്ക്
കാട്ടാളന്റെ വേട്ടക്കൊപ്പം അജനീഷ് ലോക്നാഥനുമെന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂണ്‍വാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച...

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂണ്‍വാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്
മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച്...

പരാജയപ്പെട്ട നിർമ്മാതാക്കളെ പൂജയ്ക്ക് വിളിക്കാറില്ല: തുറന്ന് പറഞ്ഞ് രഞ്ജിത്
താൻ തന്റെ സിനിമക്ക് പൂജ നടത്താറില്ലെന്ന് തുറന്ന് പറഞ്ഞ് നിർമ്മാതാവ് രഞ്ജിത്. പരാജയപ്പെട്ട നിർമ്മാതാക്കളെ ആരും സിനിമയുടെ...

മോഹൻലാലിന് കടുത്ത പനി ബാധിച്ച് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലാണ് പോലീസ് സ്റ്റേഷൻ ഫൈറ്റ് ഷൂട്ട് ചെയ്തത്
എല്ലാക്കാലത്തും മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങൾക്ക് വിസിലടിച്ചിട്ടുള്ളവരാണ് മലയാളികൾ. തിയേറ്ററിൽ വിജയഗാഥ തുടരുന്ന മോഹൻലാലിനെ...

' ഓസിയുടെ കുഞ്ഞ് തന്നെ കുഞ്ഞമ്മ, ചിറ്റ എന്നൊന്നും വിളിക്കുന്നതിനോട് താൽപ്പര്യം ഇല്ല'-ഇഷാനി കൃഷ്ണ
ചലച്ചിത്ര താരം കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനിക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. തന്നെ കുട്ടികൾ കുഞ്ഞമ്മ, ചിറ്റ...

ഖുഷിയെ ചേർത്ത് പിടിച്ച് ആര്യയും സിബിനും
വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറൽ

'ആത്മവിശ്വാസമില്ലായ്മയിൽ നിന്ന് അതിജീവിച്ച് എന്നെ ഞാൻ ആയി സ്വീകരിക്കാൻ ഇന്ന് ഞാൻ പ്രാപ്തയായിരിക്കുന്നു': മേഘ്ന രാജ്
നമ്മുടെ സിനിമകളിലെ യക്ഷി സങ്കൽപ്പങ്ങളെ മാറ്റി മറിച്ചു കൊണ്ട് യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ കടന്ന് വന്ന് മലയാളികളുടെ...

"ഒരുക്കി വെച്ചൊരു നെഞ്ചാണേ" : 'കിങ്ഡം ഓഫ് കേരള' യിൽ നിന്ന് വീണ്ടും ഒരു മനോഹര വീഡിയോ ഗാനം
രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തിപ്പൂ, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ...












