News - Page 18

ആനയുമായി കൊമ്പുകോര്‍ത്ത് പെപ്പെ; കാട്ടാളന്റെ ആദ്യ ടീസര്‍
Antony Varghese Pepe starrer movie Kattalan teaser

ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ തരുണ്‍ മൂര്‍ത്തി - മോഹന്‍ലാല്‍ ചിത്രത്തിന് തുടക്കം
ഒരു വലിയ ഇടവേളക്കുശേഷം മോഹന്‍ലാല്‍ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നു ഈ ചിത്രത്തില്‍. മീരാ ജാസ്മിനാണ് നായിക....

യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം 'ഡര്‍ബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ യൂത്ത് സെന്സേഷന് സ്റ്റാര്‍ പ്രദീപ് രംഗനാഥന് റിലീസ് ചെയ്തു
'സിനിമ എന്ന ലക്ഷ്യം സ്വപ്നം കണ്ടു സിനിമയിലെത്തിയ തന്നെ പോലെയാണ് ഡര്‍ബിയിലെ ഓരോ താരങ്ങളും, എനിക്ക് ദൈവവും പ്രേക്ഷകരും...

രണ്ടാം വിവാഹത്തിനൊരുങ്ങി ധനുഷ്. വധു തെന്നിന്ത്യൻ താര സുന്ദരി മൃണാൾ താക്കൂർ
2004- ൽ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യയെ ധനുഷ് വിവാഹംചെയ്തു. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. 2024-ൽ ഇരുവരും...

ജീത്തു ജോസഫ് ചിത്രം വലതു വശത്തെ കള്ളൻ ജനുവരി 30 ന്. ചിത്രത്തിന്റെ റിലീസ് ട്രെയിലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളന്റെ ട്രെയിലർ എത്തി. ബിജു മേനോനും ജോജു ജോർജും വേറിട്ട വേഷങ്ങളിലാണ്...

വീണ്ടും വിവാദത്തിൽ കുരുങ്ങി പരാശക്തി മൂവി ടീം
.ഇപ്പോഴിതാ, കേന്ദ്രമന്ത്രി എൽ. മുരുകന്റെ വസതിയിൽ മോദി വിശിഷ്ടാതിഥിയായി പങ്കെടുത്ത പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത...

മോഹൻലാൽ ചിത്രത്തിന് ക്ലാഷ് റിലീസ് വെച്ച് മലയാള ചിത്രം വാഴ 2
ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 പുറത്തിറങ്ങുന്ന അതേ ദിവസം തന്നെയാണ് വാഴ 2 പ്രേക്ഷകർക്ക് മുന്നിൽ...

സൈജു കുറുപ്പ് നായകനായി എത്തുന്ന ആരം എന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
ശ്രദ്ധേയ പരസ്യചിത്ര സംവിധായകനായ രജീഷ് പരമേശ്വരൻ സംവിധാനം നിർവഹിക്കുന്ന 'ആരം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

2026 ൽ പ്ലാറ്റ്ഫോമിലെത്തുന്ന തമിഴ് ചിത്രങ്ങളുടെ വമ്പൻ നിര പുറത്ത് വിട്ട് നെറ്റ്ഫ്ലിക്സ്
വൻതാരനിരയും മികച്ച സംവിധായകരും ഒന്നിക്കുന്ന ഈ ലിസ്റ്റിൽ തമിഴ്നാട്ടിൽ നിന്നും പുറത്തുനിന്നുമുള്ള മികച്ച കഥകളാണുള്ളത്

എക്കോയെ പ്രശംസിച്ച് തമിഴ് നടൻ ധനുഷ്
'മലയാള സിനിമയായ 'എക്കോ' ഒരു മാസ്റ്റർപീസ് ആണ്. നടി ബിയാന മോമിൻ എല്ലാ പരമോന്നത ബഹുമതികളും അർഹിക്കുന്നു. ലോകോത്തര പ്രകടനം'...

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമാ സ്റ്റുഡിയോസ് കൈകോര്‍ക്കുന്നു
പനോരമ സ്റ്റുഡിയോസും സെഞ്ചുറി ഫിലിംസും ചേര്‍ന്ന് മലയാള സിനിമയ്ക്ക് അതിന് അര്‍ഹമായ വ്യാപ്തിയും ബഹുമാനവും എത്തിക്കുകയാണ് ഈ...

'വാള്‍ട്ടറിന്റെ പിള്ളേരെ തൊടുന്നോടാ...' മെഗാ സ്റ്റാറിന്റെ മെഗാ എന്‍ട്രി? കത്തിക്കയറി ചത്ത പച്ച ട്രെയിലര്‍
Chatha Pacha movie trailer












