News - Page 48

അണലി യെ തടയാൻ ശ്രമിച്ച് സൈനഡ് ജോളി
അണലി’ വെബ്സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രതി ജോളി ഹൈകോടതിയെ സമീപിച്ചു.

ഇന്ന് റിലീസ് ചെയ്ത മൂന്ന് മലയാളം OTT റിലീസ്
ഈ ആഴ്ച്ച Ott റിലീസ് ചെയ്ത മലയാളം സിനിമകളും റിലീസ് ചെയ്ത സൈറ്റുകളും

പാക്കിസ്ഥാൻ വിലക്കിലും ദുരന്ധർ നേടിയത് വമ്പൻ കളക്ഷൻ
ആഗോളതലത്തിൽ 702 കോടിയാണ് സിനിമ ഇതുവരെയായി കളക്ട് ചെയ്തിട്ടുള്ളത്. വാരാന്ത്യമാകുമ്പോഴേക്കും 800 കോടി രൂപയാണ് സിനിമ...

സിനിമ പൂർത്തീകരിക്കാൻ കാർ വിറ്റു, സംവിധായകന് പുത്തൻ ഡിഫന്റെർ സമ്മാനിച്ച് പവൻ കല്യാൺ
പവൻ കല്യാണിനെ നായകനാക്കി 2025 ൽ പുറത്തിറങ്ങിയ. ദേ കാൾ മി ഓജി എന്ന ചിത്രത്തിന്റെ സംവിധായകന് ആണ് പവൻ കല്യാൺ ഡിഫെന്റെർ...

ഇരയല്ല, അതിജീവിതയല്ല, വെറുമൊരു മനുഷ്യന് മാത്രം, എന്നെ ജീവിക്കാന്‍ അനുവദിക്കൂ, വൈകാരികമായ കുറിപ്പ്
Emotional social media post of actress assault case victim

എല്ലാവരും കൂടി ശ്രമിച്ചിട്ടും, എത്ര പണമെറിഞ്ഞിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?: ഭാഗ്യലക്ഷ്മി
Bhagyalakshmi social media post against Dileep movie

ഉപചാരം ചൊല്ലി പിരിയുന്നു, ഇനി കാത്തിരിപ്പിന്റെ ഒരു വര്‍ഷം
ഇനി ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കാണാമെന്ന ഉറപ്പോടെ. ഇന്നലെ മുതല്‍ വിട പറയുന്നതിന്റെ വേദനകളായിരുന്നു ടാഗോറിന്റെ...

ഐഎഫ്എഫ്കെയ്ക്ക് 30 വയസ്; ഒപ്പം നടന്ന് നയിച്ച് മീരാ സാഹിബ്
ഇത്രയും വിപുലമായും വൈവിധ്യവല്‍ക്കരിച്ചും ലോക സിനിമകള്‍ അവരുടെ മുന്നിലേയ്ക്കെത്തുന്നതിന്റെ കാരണക്കാരായ ആ...

നെല്‍സണ്‍ നായകനല്ല, വില്ലനുമല്ല
കൈയടി നേടി കിസിങ് ബഗും ഫ്ളെയിംസും

തിയേറ്റർ പൂരപ്പറമ്പാക്കിദിലീപിന്റെ ഭ ഭ ബാ
ദീലീപ് ചിത്രം ഭ ഭ ബ ക്ക് മികച്ച അഭിപ്രായം ആണ് തിയേറ്ററിൽ ലഭിക്കുന്നത്

OTT അപ്ഡേറ്റ്സ്
ഇന്നും നാളെയും ഒ ടി ടി യിൽ റിലീസ് ചെയ്യാൻ പോകുന്ന സിനിമകൾ

കാല്‍നൂറ്റാണ്ടിന്റെ സിനിമാ ആസ്വാദനവുമായി 'ഫില്‍മി കപ്പിള്‍'
സാഹിത്യകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ മോഹന്‍കുമാറും ഭാര്യ രാജലക്ഷ്മിയും ചലച്ചിത്ര മേളകളിലെ നിത്യസാന്നിധ്യം











