News - Page 79

1.18 കോടി പ്രേക്ഷകര്‍, 50000 ഷോകള്‍; പുതിയ ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ചിത്രം 'ലോക'
കരളത്തിലെ തീയേറ്ററുകളില്‍ നിന്ന് മാത്രം ആദ്യമായി 50000 ഷോകള്‍ പിന്നിടുന്ന ചിത്രമായി മാറിയും 'ലോക' ചരിത്രം കുറിച്ചു.

'പ്രാര്‍ത്ഥനകള്‍ക്കെല്ലാം ഫലം കണ്ടു, സ്നേഹത്തിന്റെ പ്രാര്‍ത്ഥനകളല്ലേ, അതിന് ഫലം കിട്ടും'; കൈകൂപ്പി നന്ദി പറഞ്ഞ് മമ്മൂട്ടി
Mammootty joins sets of Mahesh Narayanan film

കാമറ വിളിക്കുന്നു... നന്ദി പറയാന്‍ വാക്കുകളില്ല! സന്തോഷം പങ്കുവച്ച് മമ്മൂട്ടി
Mammootty announces return

'ഓങ് ബാക്ക്' ടീമിനൊപ്പം 'കാട്ടാളന്' ചിത്രീകരണത്തിന് തുടക്കം
ലോക പ്രശസ്ത തായ്ലന്ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ...

കിച്ചു ടെല്ലാസും റോഷ്ന ആന്‍ റോയിയും വേര്‍പിരിഞ്ഞു
അവസാനിപ്പിച്ചത് അഞ്ചുവര്‍ഷത്തെ ദാമ്പത്യ ജീവിതം

ശുക്രന് ഫുള്‍ പായ്ക്കപ്പ്
കളിക്കൂട്ടുകാരായ രണ്ട് ആത്മ സുഹ്റു ത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് തികച്ചും റൊമാന്റിക്ക്...

പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങള്‍.... 'സന്തോഷ് ട്രോഫി' ഷൂട്ടിംഗ് ആരംഭിച്ചു
സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊര്‍ജ്ജം കൊണ്ടുവരിക എന്നതും 'സന്തോഷ് ട്രോഫി'യുടെ ഒരു ലക്ഷ്യമാണ്.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി അങ്കം അട്ടഹാസം ലിറിക്കല്‍ വീഡിയോ ഗാനം
മാധവ് സുരേഷ്, ഷൈന്‍ ടോം, സൈജു കുറുപ്പ് പ്രധാന വേഷങ്ങളില്‍

'ഇറ്റ് ഈസ് ഇംപോസിബിള്‍ ടു ഫേസ് ഹിം' ഇത് ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയം; പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി ചിത്രം 'രാജാസാബി'ന്റെ കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്
പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ട്രെയിലറിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്‍ച്ച ഏവരേയും...

സുധീര്‍ ആനന്ദ് - പ്രസന്ന കുമാര്‍ കോട്ട ചിത്രം 'ഹൈലേസോ' ആരംഭിച്ചു; നിര്‍മ്മാണം വജ്ര വരാഹി സിനിമാസ്
ഒരു റൂറല്‍ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്പന്‍ ഹിറ്റായ ' കോര്‍ട്ട്' എന്ന ചിത്രത്തിലെ...

യൂട്യൂബില്‍ 5 മില്യണ്‍ കാഴ്ചക്കാരെയും പിന്നിട്ട് 'ലോക ചാപ്റ്റര്‍ 2' അനൗണ്‍സ്മെന്റ് വീഡിയോ
ലോക ചാപ്റ്റര്‍ 2 ല്‍ നായകനായി എത്തുന്ന ടോവിനോ തോമസും ചിത്രത്തിലെ നിര്‍ണ്ണായകമായ അതിഥി വേഷത്തിലെത്തുന്ന ദുല്‍ഖര്‍...

'എങ്ങനെയെങ്കിലും കുറേ പ്രശസ്തി കിട്ടിയിട്ട് കാര്യമില്ല; അത് നിലനില്ക്കുക കൂടി വേണ്ടേ!'
Actor Riyas Narmakala Interview











