News - Page 80

അടി, ഇടി, കബഡി; ബള്‍ട്ടി തകര്‍ക്കുന്നു, ഷെയിനും!
Malayalam Movie Balti Review

കയ്യടികളോടെ ഉര്‍വ്വശിക്ക് വന്‍ വരവേല്‍പ്പ്! ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്
വീഡിയോയുടെ അവസാനം നെഞ്ചില്‍ തറയ്ക്കുന്ന നോട്ടവുമായി നില്ക്കുന്ന ഉര്‍വശിയെ കാണാം

പോസ്റ്റ് വായിച്ചപ്പോള്‍ മകളായ ഞാന്‍ ഞെട്ടിപ്പോയി; ജി. വേണുഗോപാലിന് മറുപടിയുമായി മധുവിന്റെ മകള്‍ ഉമ ജയലക്ഷ്മി
ഇത്രയും അന്തസോടെ 92 വര്‍ഷം ജീവിച്ചയാളെ ഇങ്ങനെ തരംതാഴ്ത്തിയത് കണ്ടപ്പോള്‍ ദുഃഖം തോന്നി

പൃഥ്വിരാജ് വീണ്ടും കാക്കി അണിയുന്നു; ഇത്തവണ ബോളിവുഡില്‍
കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്.

ഒരു തവണ അവാര്‍ഡ് ഉണ്ടെന്നു വിളിച്ചുപറഞ്ഞിരുന്നു, പക്ഷേ കിട്ടിയില്ല; പിന്നെ പ്രതീക്ഷിച്ചിട്ടേയില്ല
Vijayaraghavan received national award

60 പുതുമുഖങ്ങള്‍ക്കൊപ്പം പൃഥ്വിരാജ്; സന്തോഷ് ട്രോഫി ഷൂട്ടിംഗ് ഉടന്‍
തിരുവല്ലയില്‍ വച്ച് നടന്ന ഓഡീഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനല്‍ ഒഡിഷനിലൂടെ...

ഇത്തവണ ജോര്‍ജ് കുട്ടി കുടുങ്ങുമോ ?
നാലുവര്‍ഷത്തിനു ശേഷം വീണ്ടും ദൃശ്യം

മോഹന്‍ലാല്‍ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം!: ഗോകുലം ഗോപാലന്
അംഗചലനങ്ങള്‍ കൊണ്ട് അഭിനയത്തില്‍ കവിത രചിക്കുന്ന മോഹനനടനം... വിസ്മയിപ്പിക്കുന്ന കഴിവുകള്‍ വാക്കുകള്‍ക്കതീതം...

61-ല്‍ കിയാനു റീവ്സിന് പ്രണയസാഫല്യം! സൂപ്പര്‍ താരത്തിന്റെ വിവാഹം അതീവ രഹസ്യമായി
Keanu Reeves Secretly Marries Artist Alexandra Grant

പ്രണയത്തിന് ആയുസുണ്ടോ?; 'പാതിരാത്രി' ടീസര്‍ പുറത്ത്
മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍
ജീത്തു ജോസഫ്-മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ ദൃശ്യം - 3 ആരംഭിച്ചു

കാട്ടുങ്കല്‍ പോളച്ചന് എന്ന പോളിയായി ജോജു ജോര്‍ജ്
ഹെറേഞ്ചിന്റെ പശ്ചാത്തലത്തില്‍ നെഞ്ചുറപ്പുള്ള ഒരു ചെറുപ്പക്കാരന്റെ പോരാട്ടത്തിന്റെ കഥയാണ് പൂര്‍ണ്ണമായും ത്രില്ലര്‍...











