News - Page 9

കയ്യടികളോടെ ഉര്‍വ്വശിക്ക് വന്‍ വരവേല്‍പ്പ്! ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്
വീഡിയോയുടെ അവസാനം നെഞ്ചില്‍ തറയ്ക്കുന്ന നോട്ടവുമായി നില്ക്കുന്ന ഉര്‍വശിയെ കാണാം

പോസ്റ്റ് വായിച്ചപ്പോള്‍ മകളായ ഞാന്‍ ഞെട്ടിപ്പോയി; ജി. വേണുഗോപാലിന് മറുപടിയുമായി മധുവിന്റെ മകള്‍ ഉമ ജയലക്ഷ്മി
ഇത്രയും അന്തസോടെ 92 വര്‍ഷം ജീവിച്ചയാളെ ഇങ്ങനെ തരംതാഴ്ത്തിയത് കണ്ടപ്പോള്‍ ദുഃഖം തോന്നി

പൃഥ്വിരാജ് വീണ്ടും കാക്കി അണിയുന്നു; ഇത്തവണ ബോളിവുഡില്‍
കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്.

ഒരു തവണ അവാര്‍ഡ് ഉണ്ടെന്നു വിളിച്ചുപറഞ്ഞിരുന്നു, പക്ഷേ കിട്ടിയില്ല; പിന്നെ പ്രതീക്ഷിച്ചിട്ടേയില്ല
Vijayaraghavan received national award

60 പുതുമുഖങ്ങള്‍ക്കൊപ്പം പൃഥ്വിരാജ്; സന്തോഷ് ട്രോഫി ഷൂട്ടിംഗ് ഉടന്‍
തിരുവല്ലയില്‍ വച്ച് നടന്ന ഓഡീഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനല്‍ ഒഡിഷനിലൂടെ...

ഇത്തവണ ജോര്‍ജ് കുട്ടി കുടുങ്ങുമോ ?
നാലുവര്‍ഷത്തിനു ശേഷം വീണ്ടും ദൃശ്യം

മോഹന്‍ലാല്‍ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം!: ഗോകുലം ഗോപാലന്
അംഗചലനങ്ങള്‍ കൊണ്ട് അഭിനയത്തില്‍ കവിത രചിക്കുന്ന മോഹനനടനം... വിസ്മയിപ്പിക്കുന്ന കഴിവുകള്‍ വാക്കുകള്‍ക്കതീതം...

61-ല്‍ കിയാനു റീവ്സിന് പ്രണയസാഫല്യം! സൂപ്പര്‍ താരത്തിന്റെ വിവാഹം അതീവ രഹസ്യമായി
Keanu Reeves Secretly Marries Artist Alexandra Grant

പ്രണയത്തിന് ആയുസുണ്ടോ?; 'പാതിരാത്രി' ടീസര്‍ പുറത്ത്
മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍
ജീത്തു ജോസഫ്-മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ ദൃശ്യം - 3 ആരംഭിച്ചു

കാട്ടുങ്കല്‍ പോളച്ചന് എന്ന പോളിയായി ജോജു ജോര്‍ജ്
ഹെറേഞ്ചിന്റെ പശ്ചാത്തലത്തില്‍ നെഞ്ചുറപ്പുള്ള ഒരു ചെറുപ്പക്കാരന്റെ പോരാട്ടത്തിന്റെ കഥയാണ് പൂര്‍ണ്ണമായും ത്രില്ലര്‍...

പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ കല്യാണ്‍ ദസാരി - ശരണ്‍ കോപ്പിസേട്ടി ചിത്രം 'അധീര'; എസ് ജെ സൂര്യയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കാളയെപ്പോലുള്ള കൊമ്പുകളുമായി ഉഗ്ര രൂപത്തില്‍ നില്ക്കുന്ന എസ് ജെ സൂര്യയെ ആണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്....











