News - Page 10

ജിത്തു മാധവന് ചിത്രത്തില്‍ സൂര്യ; ഒപ്പും നസ്രിയയും നസ്ലിനും
Surya starrer movie directed by Jithu Madhavan

ഭാസിയുടെ പൊങ്കാല മൂവിക്ക് മിക്സ്ഡ് അഭിപ്രായം
ചിത്രം ഡിസംബർ 5 റിലീസ് ചെയ്തിരുന്നു.

കളങ്കാവലിന് ശേഷം സൈനഡ് മോഹന്റെ സിനിമകൾ തപ്പി പ്രേക്ഷകർ.
ഹിന്ദിയിലെ രണ്ടു ചിത്രങ്ങൾക്ക് ഇതേ കഥാതന്തു ആണ്

അവതാർ ഡിസംബർ 19 ന്
അവതാർ 3 ഫയർ & ആഷ് ഡിസംബർ 19 ന്

റൊമാന്റിക്ക് മൂഡിൽ ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ അപർണ ബാല മുരളി ചിത്രം മിണ്ടിയും പറഞ്ഞും.

വിശ്വാസിന് വധുവിനെ ലഭിച്ചു; തേജാ ലഷ്മി (കുഞ്ഞാറ്റ )യാണു വധു
മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന് പ്രശംസ നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകര്‍ സംവിധാനം...

ജോര്‍ജ്ജ് കുട്ടിയുടെ അടുത്ത നീക്കം ഉറ്റുനോക്കി ലോകം! 'ദൃശ്യം 3'ന്റെ ലോകമെമ്പാടുമുള്ള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും പെന്‍ സ്റ്റുഡിയോസും
പനോരമ സ്റ്റുഡിയോസിനെ സംബന്ധിച്ചിടത്തോളം, ഈ ഏറ്റെടുക്കല്‍ ഏറെ വൈകാരികവും അതിപ്രാധാന്യവുമുള്ളതാണെന്ന് പനോരമ...

കേരളം മുഴുവന്‍ ഖജുരാഹോയിലേക്ക്! രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫണ്‍ റൈഡ്! തിയേറ്ററുകളില്‍ കുടുംബപ്രേക്ഷകരുടെ ആധിപത്യം
കിടിലന്‍ സിറ്റുവേഷണല്‍ കോമഡികളും രസകരമായ നിമിഷങ്ങളും കുറച്ച് ത്രില്ലിംഗ് മൊമന്റ്സുമൊക്കെയായി കുടുംബപ്രേക്ഷകരടക്കം...

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് - സന്ദീപ് പ്രദീപ് ചിത്രം 'കോസ്മിക് സാംസണ്'; സംവിധാനം അഭിജിത് ജോസഫ്
ഡിസംബര്‍ എട്ടിന് നടക്കുന്ന പൂജ ചടങ്ങുകളോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനാലിന് ആരംഭിക്കും. 2026...

കളങ്കാവലിന് പിന്നാലെ ചർച്ചയായി ഹിന്ദി വെബ്സീരീസ് ദഹാദ്
സൈനഡ് മോഹന്റെ കഥ പറയുന്ന ഹിന്ദി സീരീസ് ആണ് ദഹാദ്

മിസിസ് ഗാന്ധിയെ മുട്ടു കുത്തിച്ച മാമ്പറയ്ക്കല്‍ അഹമ്മദ് അലിയായി ഖലീഫയില്‍ മോഹന്‍ലാല്‍
മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. രണ്ട് ഭാഗങ്ങളായി...

മധുബാല- ഇന്ദ്രന്‍സ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വര്‍ഷാ വാസുദേവ്ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളക്ക് ശേഷം...











