News - Page 11

ഏറ്റവും പുതിയ പുതിയ ott അപ്ഡേറ്റ്
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം സർവ്വം മായ,ചാമ്പ്യൻ എന്നീ ചിത്രങ്ങളുടെ ott അപ്ഡേറ്റ്

മലയാള സിനിമയുടെ ആഗോള കുതിപ്പ്; പനോരമ സ്റ്റുഡിയോസും ഫാര്‍സ് ഫിലിമും കൈകോര്‍ക്കുന്നു
റിലീസിനൊരുങ്ങുന്നത് 4 മലയാള സിനിമകള്‍

ഒഴുകിപരന്ന ചോരച്ചാലുകള്‍! പോലീസ് വേഷത്തില്‍ സൈജു കുറുപ്പ്, 'ആരം' മോഷന്‍ പോസ്റ്റര്‍ പുറത്ത്
ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിര്‍മ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

ഹൃദയമിതെഴുതും കഥയിലെ വീട് മഴവില്‍ ചേലുള്ള വീട്...'
'വലതുവശത്തെ കള്ളനി'ലെ തൂവല്‍ പോലെ മെല്ലെ തഴുകുന്ന ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്

ഇതങ്ങനെ ഒരു നിർഗുണൻ. ചത്ത പച്ച സിനിമയെ കയ്യൊഴിഞ്ഞ മമ്മുട്ടിക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം
ചത്ത പച്ച സിനിമയിൽ മമ്മുട്ടി ചെയ്ത ക്യാമിയോ റോളിന് വലിയ വിമർശനമായിരുന്നു നേരിട്ടത്.

പദ്മഭൂഷൺ ലഭിച്ച സന്തോഷം പങ്കുവെച്ച് നടൻ മമ്മൂട്ടി.
പദ്മഭൂഷൺ പ്രഖ്യാപിച്ചതിന് പിന്നാലെ മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു...

ദിലീപ് ജഗൻ ഷാജി കൈലാസ് ചിത്രം D152 വിന്റെ ചിത്രീകരണം പൂർത്തിയായി
മാസ്സ് ആക്ഷൻ ചിത്രം ഉടൻ തന്നെ തിയേറ്ററിൽ എത്തും.

നിവിൻ പോളി ഇനി തമിഴിലെ മെഗാ വില്ലൻ ബെൻസ് ,
ലോകേഷ് കനകരാജ് നിർമ്മിച്ച് ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ബെൻസിനെക്കുറിച്ചുള്ള വിശേഷങ്ങൾ...

അർജുൻ രാധകൃഷ്ണന്റെ ഫോട്ടോയ്ക്ക് കമന്റ് ചെയ്ത് തെന്നിന്ത്യൻ താര സുന്ദരി രുക്മിണി വസന്ത്
സോഷ്യൽ മീഡിയയിൽ വൈറലായി തരത്തിന്റെ കമന്റ്

എം ടി യുടെ ഭാര്യയെ കുറിച്ചുള്ള പുസ്തക വിവാദത്തിൽ രചയിതാക്കളെ അനുകൂലിചച്ച് എഴുത്തുകാരി ഇന്ദു മേനോൻ
എംടിയുടെ ആദ്യ ഭാര്യ പ്രമീള നായരെക്കുറിച്ചുള്ള പുസ്തക വിവാദത്തില്‍ രചയിതാക്കളെ പിന്തുണച്ച് എഴുത്തുകാരി ഇന്ദുമേനോന്....

ജോജു ജോർജ് ചിത്രം അജ സുന്ദരി,
റൈഫിൾ ക്ലബ്, ലൗലി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് അബു കാമറ ചലിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിന് ആകാംക്ഷ നൽകുന്നു .

"ടൊവിനോയും ആസിഫ് അലിയും അഭിനയത്തില്‍ എന്നെക്കാള്‍ ഒരു മില്ലിമീറ്റര്‍ പോലും താഴെയല്ല, പ്രായക്കൂടുതല്‍ പരിഗണിച്ചിട്ടുണ്ടാവും"
Mammootty about Tovino Thomas and Asif Ali











