ക്രൈം ത്രില്ലര്‍ ചിത്രം ക്രിസ്റ്റീന ജനുവരി 30ന്
സുധീര്‍ കരമന, എം ആര്‍ ഗോപകുമാര്‍, സീമ ജി നായര്‍, നസീര്‍ സംക്രാന്തി, ആര്യ, സുനീഷ് കെ ജാന്‍, കലാഭവന്‍ നന്ദന, മുരളീധരന്‍, രാജേഷ് കോബ്ര, ശിവമുരളി, മായ കൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
ക്രൈം ത്രില്ലര്‍ മൂഡിലൊരുക്കിയ ചിത്രം 'ക്രിസ്റ്റീന' ജനുവരി 30-ന് പ്രദര്‍ശനത്തിനെത്തുന്നു. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ചിത്രം റിലീസ് ചെയ്യുന്നു. സുധീര്‍ കരമന, എം ആര്‍ ഗോപകുമാര്‍, സീമ ജി നായര്‍, നസീര്‍ സംക്രാന്തി, ആര്യ, സുനീഷ് കെ ജാന്‍, കലാഭവന്‍ നന്ദന, മുരളീധരന്‍, രാജേഷ് കോബ്ര, ശിവമുരളി, മായ കൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
ബാനര്‍ -സി എസ് ഫിലിംസ്, നിര്‍മ്മാണം - ചിത്രാ സുദര്‍ശനന്‍, രചന, സംവിധാനം - സുദര്‍ശനന്‍, ഛായാഗ്രഹണം - ഷമീര്‍ ജിബ്രാന്‍, എഡിറ്റിംഗ് -അക്ഷയ് സൗദ, ഗാനരചന - ശരണ്‍ ഇന്‍ഡോകേര, സംഗീതം - ശ്രീനാഥ് എസ് വിജയ്, ആലാപനം - ജാസി ഗിഫ്റ്റ്, നജിം അര്‍ഷാദ്, രശ്മി മധു, ലക്ഷ്മി രാജേഷ്, വിതരണം - എസ് എഫ് കാഡ്‌സ് റിലീസ്, കോസ്റ്റ്യും - ഇന്ദ്രന്‍സ് ജയന്‍, ബിജു മങ്ങാട്ടുകോണം, ചമയം - അഭിലാഷ് തിരുപുറം, അനില്‍ നേമം, കല- ഉണ്ണി റസ്സല്‍പുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അജയഘോഷ് പരവൂര്‍, മ്യൂസിക് റൈറ്റ്‌സ് -ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഓ - അജയ് തുണ്ടത്തില്‍